"ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 26:
അംഗരാജ്യങ്ങളിൽ പലതും ഐക്യരാഷ്ട്രസഭയിൽ ചേരുമ്പോ‌ൾ പരമാധികാരമുള്ളവയായിരുന്നില്ല. പിന്നീടാണ് ഇവയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്:<ref>{{cite web| url=http://www.un.org/Depts/Cartographic/map/profile/world45.pdf| title=The World in 1945| publisher=United Nations}}</ref>
* [[Belarus|ബെലാറൂസ്]] ഐക്യരാഷ്ട്രസഭയുടെ രൂപീകരണസമയത്ത് ബൈലോറൂസ്സിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആയിരുന്നു. [[Ukraine|ഉക്രൈനും]] ഇപ്രകാരം സോവിയറ്റ് യൂണിയനു കീഴിലായിരുന്നു. ഈ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1991-ലാണ്.
* [[India|ഇന്ത്യ]] ഐക്യരാഷ്ട്രസഭ സ്ഥാപിക്കുന്ന സമയത്ത് സ്വതന്ത്ര രാഷ്ട്രമായിരുന്നില്ല എന്നു മാത്രമല്ല, ഇപ്പോൾ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളായ [[Pakistan|പാകിസ്ഥാൻപാകിസ്താൻ]], [[Bangladesh|ബംഗ്ലാദേശ്]] എന്നിവ ഇന്ത്യയുടെ ഭാഗവുമായിരുന്നു. 1947-ലാണ് ഇന്ത്യയ്ക്കും പാകിസ്ഥാനുംപാകിസ്താനും പരമാധികാരം ലഭിച്ചത്.
* [[Philippines|ഫിലിപ്പീൻസ്]] 1946-ൽ സ്വാതന്ത്ര്യം കിട്ടും വരെ അമേരിക്കൻ ഐക്യനാടുകളുടെ കീഴിൽ ഒരു കോമൺവെൽത്തിലായിരുന്നു.
* [[New Zealand|ന്യൂസിലാന്റ്]], ആ സമയത്ത് യഥാർത്ഥത്തിൽ സ്വതന്ത്രരാജ്യമായിരുന്നുവെങ്കിലും മറ്റു രാജ്യങ്ങളുമായി ഉടമ്പടികളിലേർപ്പെടാനുള്ള അധികാരം നേടിയെടുത്തത് 1947-ലായിരുന്നു. "<ref>{{cite web| url=http://www.parliament.nz/en-NZ/ParlSupport/ResearchPapers/9/1/8/00PLLawRP07041-New-Zealand-sovereignty-1857-1907-1947-or-1987.htm| title=New Zealand Sovereignty: 1857, 1907, 1947, or 1987?| date=August 2007| publisher=New Zealand Parliament| author=John Wilson}}</ref>
വരി 569:
| {{flag|പാകിസ്താൻ}}
| {{dts|format=dmy|1947|9|30}}
| ''[[Pakistan and the United Nations|പാകിസ്ഥാനുംപാകിസ്താനും ഐക്യരാഷ്ട്രസഭയും]]''
|-
| {{flag|പലാവു}}
വരി 904:
ആറാമത്തെ ആർട്ടിക്കിൾ
{{Quote|
ചാർട്ടറിലെ തത്വങ്ങൾതത്ത്വങ്ങൾ ഒരു അംഗരാഷ്ട്രം സ്ഥിരമായി ലംഘിക്കുകയാണെങ്കിൽ ആ രാജ്യത്തെ സംഘടനയിൽ നിന്ന് പുറത്താക്കാവുന്നതാണ്. സെക്യൂരിറ്റി കൗൺസിലിന്റെ ഉപദേശപ്രകാരം പൊതുസഭയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
}}
 
വരി 919:
ശിധിലമായ രാജ്യങ്ങളോ മറ്റു രാജ്യങ്ങളുമായി കൂടിച്ചേർന്നവയോ അല്ലാതെ സ്വയമേവ ഐക്യരാഷ്ട്രസഭയിൽ നിന്ന് പിരിഞ്ഞുപോയ ഒരേയൊരു രാജ്യം ഇന്തോനേഷ്യയാണ്. [[Indonesia-Malaysia confrontation|ഇന്തോനേഷ്യയും മലേഷ്യയും തമ്മിലുള്ള ബന്ധം]] മോശമായിരുന്ന സമയത്ത് മലേഷ്യയെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ താൽക്കാലികാംഗമാക്കിയതിനാലാണ് പിന്മാറ്റം ഉണ്ടായത്. 1965 ജനുവരി 20 തീയതിയിൽ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനയച്ച ഒരു കത്തിൽ "ഇന്നത്തെ സാഹചര്യത്തിൽ" ഐക്യരാഷ്ട്രസഭയിൽ നിന്ന് പിന്മാറാൻ തങ്ങൾ തീരുമാനിക്കുന്നു എന്ന് ഇന്തോനീഷ്യ അറിയിക്കുകയാണുണ്ടായത്. പ്രസിഡന്റ് [[Sukarno|സുകാർണോയുടെ]] ഭരണകൂടത്തിനെ അട്ടിമറിച്ചതിനെത്തുടർന്ന് 1966 സെപ്റ്റംബർ 19-ന് സെക്രട്ടറി ജനറലിനയച്ച ഒരു കമ്പിസന്ദേശത്തിലൂടെ തങ്ങൾ "ഐക്യരാഷ്ട്രസഭയുമായി പൂർണ്ണമായി സഹകരിച്ച് മുന്നോട്ടുപോകാനും പൊതുസഭയുടെ ഇരുപത്തൊന്നാം സെഷൻ മുതൽ പരിപാടികളിൽ പങ്കെടുക്കാനും തയാറാണ്" എന്നറിയിച്ചു. 1966 സെപ്റ്റംബർ 28-ന് ഐക്യരാഷ്ട്രസഭ ഈ തീരുമാനം പരിഗണിച്ച് ഇന്തോനേഷ്യയുടെ പ്രതിനിധികളെ ഐക്യരാഷ്ട്രസഭയുടെ പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിച്ചു. <ref name="yearbook" />
 
അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നതിനും പുറത്താക്കുന്നതിനും വകുപ്പുകളുണ്ടെങ്കിലും ഒരംഗം സ്വയമേവ എങ്ങിനെഎങ്ങനെ പുറത്തുപോകണം എന്നതുസംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൽ വ്യവസ്ഥകളൊന്നുമില്ല. [[ലീഗ് ഓഫ് നേഷൻസ്|ലീഗ് ഓഫ് നേഷൻസിനെ]] ദുർബലപ്പെടുത്തിയത് ചുമതലകളിൽ നിന്ന് ഒഴിഞ്ഞുമാറാനും രാഷ്ട്രീയമായി വിലപേശാനും രാജ്യങ്ങൾ പിന്മാറ്റത്തെ ഉപയോഗിച്ചതായിരുന്നുവത്രേ. <ref name="bolton" /> ഇക്കാര്യത്തിൽ ഐക്യരാഷ്ട്ര സഭ എടുത്ത നിലപാട് നിയമപരമായി ശരിയല്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>{{cite book| title=Eroding the United Nations Charter| year=1993| last=Blum| first=Yehuda Zvi| publisher=Martinus Nijhoff Publishers| isbn=0-7923-2069-7| url=http://books.google.com/books?id=39qvWCYWo5QC}}</ref>
 
==നിരീക്ഷകപദവിയുള്ള രാജ്യങ്ങളും അംഗത്വമില്ലാത്ത രാജ്യങ്ങളും==