"ഏക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 1:
{{Prettyurl|Acre}}
[[വിസ്തീർണ്ണം]] അളക്കുന്നതിനുള്ള ഒരു ഏകകമാണ് ഏക്കർ. സ്ഥലങ്ങളുടെ [[വിസ്തീർണ്ണം]] അളക്കാനാണ് ഏക്കർ വ്യാപകമായി ഉപയോഗിക്കുന്നത്. ഏക്കർ തന്നെ [[ഇംഗ്ലീഷ്]], അമേരിക്കൻ, ഇന്റർനാഷണൽ തുടങ്ങി ഒരു പാട് സ്റ്റാന്റേർഡുകളിൽ വ്യത്യസ്ഥമാണ്വ്യത്യസ്തമാണ്. [[ഇന്ത്യ|ഇന്ത്യയിൽ]] ഏക്കറിന്റെ നൂറിലൊരംശം [[സെന്റ്]] എന്നറിയപ്പെടുന്നു.
== ഇന്റർനാഷണൽ ഏക്കർ ==
[[അമേരിക്ക|അമേരിക്കയും]] [[കോമൺവെൽത്ത് രാജ്യങ്ങൾ|കോമൺവെൽത്ത് രാജ്യങ്ങളും]] ഏകോപിച്ച് തീരുമാനിച്ചതനുസരിച്ച് രൂപം കൊണ്ടതാണ് '''ഇന്റർനാഷണൽ ഏക്കർ'''. 4,046.8564224 ചതുരശ്ര മീറ്റർ ആണ് ഒരു ഇന്റർനാഷണൽ ഏക്കർ<ref>National Bureau of Standards. (1959). [http://geodesy.noaa.gov/PUBS_LIB/FedRegister/FRdoc59-5442.pdf Refinement of Values for the Yard and the Pound].</ref>. ഇന്റർനാഷണൽ ഏക്കറും അമേരിക്കൻ സർവേ ഏക്കറും തമ്മിൽ 0.016 ചതുരശ്ര മീറ്റർ മാത്രമേ വ്യത്യാസമുള്ളൂ.
"https://ml.wikipedia.org/wiki/ഏക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്