"ഏകാംഗവ്യാപാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
 
 
==പ്രത്യേകതകൾ ==
മുൻകയ്യെടുത്തിറങ്ങാൻ കഴിവുള്ള ഏതൊരാൾക്കും സ്വന്തം പണവും വായ്പയും ഉപയോഗിച്ച് ഒരു ഏകാംഗവ്യാപാരം ആരംഭിക്കാം .അതു വിജയിക്കുകയാണെങ്കിൽ ലാഭം മുഴുവനും അയാൾക്ക് കിട്ടും; പരാജയപ്പെടുകയാണെങ്കിൽ നഷ്ടം മുഴുവൻ അയാൾ തന്നെ വഹിക്കേണ്ടിവരും .സാധാരണയായി ചെറുകിട ബിസിനസ്സുകളാണ് ഇത്തരത്തിൽ ആരംഭിച്ച് കാണുന്നത് .പലപ്പോഴും വ്യാപാരിയുടെ കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് അത് നടത്തുക .ഏകാംഗ വ്യാപാരം നിലവിൽ നിയന്ത്രിക്കുന്ന നിയമങ്ങൾ നിലവിലില്ലെങ്കിലും ബിസിനസ്സിന്റെ സ്വഭാവത്തിനനുസരിച്ച് നില നിൽക്കുന്ന വാണിജ്യ നികുതി,ആദായ നികുതി നിയമങ്ങൾ ബാധകമാണ്.വ്യാപാരിയുടെ ബാധ്യതയ്ക്ക്ബാദ്ധ്യതയ്ക്ക് പരിധിയൊന്നുമില്ല .അതിനാൽ ഏകാംഗ ഉടമസ്ഥതാരീതിയുടെ പ്രധാന പ്രത്യേകതകൾ താഴെ പറയുന്നവയാണ് .
# വ്യക്തിഗതമായ ഉടമസ്ഥത .
# വ്യക്തിപരമായ നിയന്ത്രണം .
# വ്യക്തിപരമായ നഷ്ടസാധ്യത .
# പരിധിയില്ലാത്ത ബാധ്യതബാദ്ധ്യത .
# നിയമപരമായ നിയന്ത്രണമില്ല.
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2281302" എന്ന താളിൽനിന്ന് ശേഖരിച്ചത്