"എസ്.ആർ. പുട്ടണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7262452 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 16:
 
==വ്യക്തിജീവിതം==
സുബ്രാവതി രാമസ്വാമി സീതാരാമ ശർമ അധവാഅഥവാ ''എസ്.ആർ. പുട്ടണ്ണ കനഗാൾ'' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരു ദരിദ്ര കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ജീവിതത്തിൽ ഒരു നല്ല ജോലികിട്ടൻ പലവിധ കഷ്ടതകൾ സഹിക്കേണ്ടിവന്നു. അന്നന്നത്തെ അപ്പത്തിനായി ഒരു ക്ലീനറായും സെയിൽസ്മാനായും അദ്ധ്യാപകനായു അദ്ദേഹം പണിയെടുത്തു. ഒടുവിൽ കിട്ടിയ ഒരു പരസ്യബാലന്റെ ജോലി അദ്ദേഹത്തിനെ ചലച്ചിത്രത്തിലേക്ക് അടുപ്പിക്കുകയും ചലച്ചിത്ര സവിധായകനായ ബി.ആർ. പന്തലുവിന്റെ ഡ്രൈവറും സഹായിയും മായി തുടരുകയും ചെയ്തു.<ref>[http://www.indianetzone.com/30/puttanna_kanagal_indian_movie_directors.htm ഇന്ത്യൻ നെറ്റ് സൊണിൽ നിന്ന്] എസ്.ആർ. പുട്ടണ്ണ</ref>
==മരണം==
''മസാണ്ട ഹൂവു'' എന്ന കന്നട ചലച്ചിത്രത്തിന്റെ തയാറെടുപ്പിനിടെ 1985 ജൂൺ 5-ന് ബാംഗ്ലൂരിൽ അദ്ദേഹം അന്തരിച്ചു.
"https://ml.wikipedia.org/wiki/എസ്.ആർ._പുട്ടണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്