"എസ്. ജാനകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 14.139.155.135 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 23:
പ്രകടിപ്പിച്ചുതുടങ്ങി. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു.
ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചു. അദ്ദേഹത്തിൻറെ നിർദേശപ്രകാരംനിർദ്ദേശപ്രകാരം സംഗീത പഠനത്തിനായി പിൽക്കാലത്ത്‌ [[മദ്രാസ്|മദ്രാസിലെത്തി]]. [[ആകാശവാണി]] ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി ശ്രദ്ധേയയായത്‌. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു<ref>http://www.mapsofindia.com/who-is-who/entertainment/s-janaki.html</ref>.
 
== ചലച്ചിത്ര ഗാനരംഗത്ത്‌ ==
"https://ml.wikipedia.org/wiki/എസ്._ജാനകി" എന്ന താളിൽനിന്ന് ശേഖരിച്ചത്