"എപ്പിക്ക്യൂറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 67 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q43216 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 24:
===സ്വകാര്യജീവിതം===
 
എപ്പിക്ക്യൂറസ് ഒരിക്കലും [[വിവാഹം]] കഴിച്ചില്ല. സുഹൃത്തുക്കളോടൊത്ത്, ഏറെ ലളിതമായി അടങ്ങിയൊതുങ്ങിയ ജീവിതമാണ് അദ്ദേഹം നയിച്ചത്. സമ്മാനം മോഹിച്ചോ ശിക്ഷയെ ഭയന്നോ [[ദൈവം|ദൈവങ്ങളെ]] ആരാധിക്കുന്നതിൽ വിശ്വസിക്കാതിരുന്ന അദ്ദേഹം നഗരത്തിലെ മതപരമായ ആചരണങ്ങളിലൊക്കെ ഉത്തരവാദിത്വബോധത്തോടെഉത്തരവാദിത്തബോധത്തോടെ പങ്കെടുത്തു. എന്നാൽ രാഷ്ട്രനീതിയിലും പൊതുകാര്യങ്ങളിലും നിന്ന് അദ്ദേഹം അകന്നു നിന്നു. സന്തുഷ്ടമായ ജീവിതത്തിന് ആവശ്യമായുള്ളത് ശുദ്ധവായുവും, സാധാരണഭക്ഷണവും, തലചായ്ക്കാനൊരിടവും, ഒരു കട്ടിലും, ഏതാനും പുസ്തകങ്ങളും ഒരു സുഹൃത്തും മാത്രമാണെന്ന് അദ്ദേഹം കരുതി. [[വെള്ളം|വെള്ളവും]], ഇത്തിരി [[വീഞ്ഞ്|വീഞ്ഞും]] അപ്പവും പാൽക്കട്ടിയുമായിരുന്നു എപ്പിക്ക്യൂറസിന്റെ ആഹാരം.{{Ref_label|ക|ക|none}} എല്ലാവരോടും എപ്പിക്ക്യൂറസ് ദയയോടെ പെരുമാറി. അദ്ദേഹം തന്റെ മാതാപിതാക്കളെ ബഹുമാനിക്കയും സഹോദരങ്ങളോട് ഔദാര്യപൂർവം പെരുമാറുകയും പരിചാരകരോട് ദയകാണിക്കുകയും ചെയ്തു. പരിചാരകർ ദാർശനികാന്വേഷണങ്ങളിൽ അദ്ദേഹത്തിന്റെ പങ്കാളികളായിരുന്നു. എപ്പിക്ക്യൂറസിന്റെ വിദ്യാലയത്തിൽ അടിമകൾക്കും സ്ത്രീകൾക്കും എല്ലാം പ്രവേശനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയശിഷ്യന്മാരിൽ ഒരാൾ, തന്റെ തന്നെ [[അടിമ]] മൈസിസ് ആയിരുന്നു. ''ലിയോൺഷിയം'' എന്ന രാജദാസി(courtesan) എപ്പിക്ക്യൂറസിന്റെ വെപ്പാട്ടിയും ഇഷ്ടശിഷ്യയുമായി. അവളിൽ അദ്ദേഹത്തിന് ഒരു കുട്ടി ജനിക്കുകയും അദ്ദേഹത്തിന്റെ സ്വാധീനത്തിൽ അവൾ അനേകം ഗ്രന്ഥങ്ങൾ എഴുതുകയും ചെയ്തു.<ref name = "durant"/>
 
===മരണം===
"https://ml.wikipedia.org/wiki/എപ്പിക്ക്യൂറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്