"എഥൽ ലിലിയൻ വോയ്നിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
| signature =
}}
[[ഐറിഷ്]] നോവലിസ്റ്റും സംഗീതജ്ഞയുമായിരുന്നു '''എഥൽ ലിലിയൻ വോയ്നിച്ച്'''. [[അയർലണ്ട്|അയർലണ്ടിലെ]] കോർക് എന്ന സ്ഥലത്ത് ഇംഗ്ളീഷ് ഗണിതഞ്ജനായ [[ജോർജ് ബൂൾ|ജോർജ് ബൂളി]]ന്റേയും സ്ത്രീപക്ഷ തത്വചിന്തകയായതത്ത്വചിന്തകയായ [[മേരി എവറസ്റ്റ്|മേരി എവറസ്റ്റി]]ന്റേയും പുത്രിയായി [[1864|1864]] മെയ് 11 നു ജനിച്ചു.
[[പോളിഷ്]] വംശജനായ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ മൈക്കൽ വോയ്നിക്കിനെ ([http://Wilfrid%20Michael%20Voynich Wilfrid Michael Voynich]) 1902 ൽ വിവാഹം ചെയ്ത ലിലിയൻ സാമൂഹ്യ ,പരിഷ്കരണ വിഷയങ്ങളിൽ ശക്തമായി ഇടപെട്ടു വന്നിരുന്നു.
1897ൽ ആണ് ലിലിയന്റെ പ്രശസ്തമായ കൃതിയായ"'''കാട്ടുകടന്നൽ"'''('''[http://The%20Gadfly The Gadfly]''') അമേരിയ്ക്കയിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്നത്.[[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനി]]ലും [[ചൈന]]യിലും ഈ ക്രൂതി ഏറെ പ്രശസ്തമായി.<ref>[http://www.corklibrary.ie/aboutus/librarypublications/ Cork City Libraries] provides a [http://www.corkcitylibraries.ie/media/SOCoiglighwebversion172.pdf downloadable PDF] of Evgeniya Taratuta's 1957 biographical pamphlet ''Our Friend Ethel Lilian Boole/Voynich'', translated from the Russian by [[Séamus Ó Coigligh]]. The pamphlet gives some idea of the Soviet attitude toward Voynich.</ref>[[ഇറ്റലി]] കേന്ദ്രീകരിച്ചു നടക്കുന്ന വിപ്ളവ മുന്നേറ്റങ്ങളുടെ ചിത്രീകരണമാണ് ഈ നോവലിന്റെ പ്രധാന ഇതിവ്രൂത്തം.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2281203" എന്ന താളിൽനിന്ന് ശേഖരിച്ചത്