"എഡ്വേഡ് അഡൽബെർട്ട് ഡോയിസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 27:
==ഗവേഷണം==
 
1920 മുതൽ സ്ത്രൈണ [[ഹോർമോൺ|ഹോർമോണുകളെക്കുറിച്ചുള്ള]] [[ഗവേഷണം|ഗവേഷണമാരംഭിച്ചു]]. ശരീരത്തിൽ സവിശേഷ പ്രഭാവം ചെലുത്താനാകുന്ന പദാർഥങ്ങളാണ് അണ്ഡാശയത്തിലുണ്ടാകുന്നതെന്ന് കണ്ടെത്തിയിരുന്നെങ്കിലും അവയുടെ യഥാർഥ രാസ സ്വഭാവം വ്യക്തമായിരുന്നില്ല. സെയ്ന്റ്ലൂയി യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് മെഡിസിനിലെ എഡ്ഗർ അലൻ എന്ന ശാസ്ത്രജ്ഞൻ ഹോർമോണുകളുടെ വിശ്ളേഷണത്തിന് കാര്യക്ഷമമായ ഒരു മാർഗംമാർഗ്ഗം കണ്ടെത്തിയിരുന്നു. തുടർന്ന് ഡോയിസിയും എഡ്ഗറും ചേർന്ന് അണ്ഡാശയ ഹോർമോണുകൾ വേർതിരിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
*ഈസ്ട്രോൺ (estrone, 1929)
*ഈസ്ട്രയോൾ (estriol,1929)
"https://ml.wikipedia.org/wiki/എഡ്വേഡ്_അഡൽബെർട്ട്_ഡോയിസി" എന്ന താളിൽനിന്ന് ശേഖരിച്ചത്