"എഡ്മൺഡ് ഡ്യൂലാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
[[File:Stamp UK 1953 1shilling3d coronation.jpg|thumb|250px|right|എഡ്മൺഡ് ഡ്യൂലാക്ക് സൃഷ്ടിച്ച സ്റ്റാമ്പ്]]
 
'''എഡ്മൺഡ് ഡ്യൂലാക്ക്''' ഒരു [[ഫ്രഞ്ച്]] ചിത്രകാരനായിരുന്നു. 1882 [[ഒക്ടോബർ]] 22-ന് [[ഫ്രാൻസ്|ഫ്രാൻസിൽ]] [[ജനനം|ജനിച്ചു]]. ഇദ്ദേഹം പിൽക്കാലത്ത് [[ബ്രിട്ടൻ|ബ്രിട്ടനിൽ]] സ്ഥിരതാമസമാക്കുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തു. പുസ്തകങ്ങൾക്കുവേണ്ടി [[ചിത്രം]] വരച്ചാണ് ഡ്യൂലാക്ക് പ്രശസ്തിയിലേക്കുയർന്നത്. യക്ഷിക്കഥകൾക്കും മറ്റും ചിത്രം വരയ്ക്കുന്നതിൽ ഇദ്ദേഹം അതീവ വൈദഗ്ധ്യംവൈദഗ്ദ്ധ്യം കാട്ടിയിരുന്നു. ഭാവനാസമ്പന്നവും വർണോജ്വലവു മായ അനേകം ചിത്രങ്ങൾ വിവിധ ഗ്രന്ഥങ്ങളിലൂടെ പുറത്തുവന്നു. [[മധ്യപൂർവേഷ്യ|മധ്യപൂർവേഷ്യൻ]] [[ചിത്രകല]] ഡ്യൂലാക്കിനെ വളരെയധികം സ്വാധീനിച്ചിരുന്നു. വ്യക്തികളുടെ ചിത്രങ്ങളും തൂലികാചിത്രങ്ങളുമാണ് ഇദ്ദേഹത്തിന്റെ മറ്റു സംഭാവനകൾ. [[നാടകം|നാടകവേദികളുടെയും]] മറ്റും രൂപരേഖ തയ്യാറാക്കുന്നതിലും ഡ്യൂലാക്ക് വിദഗ്ധനായിരുന്നുവിദഗ്ദ്ധനായിരുന്നു. 1953-ൽ [[എലിസബത്ത് II]]-ന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് സ്റ്റാമ്പ് ഡിസൈൻ ചെയ്യുന്ന ചുമതല ഇദ്ദേഹത്തെയാണ് ഏല്പിച്ചിരുന്നത്. ഇദ്ദേഹം 1953 [[മേയ്]] 25-ന് [[ലണ്ടൻ|ലണ്ടനിൽ]] നിര്യാതനായി.
 
==പുറത്തേക്കുള്ള കണ്ണികൾ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2281194" എന്ന താളിൽനിന്ന് ശേഖരിച്ചത്