"എക്സ്ട്രിമോഫൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജീവി നീക്കം ചെയ്തു; വർഗ്ഗം:ജീവികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{prettyurl|Extremophile}}
[[പ്രമാണം:Grand prismatic spring.jpg|ലഘുചിത്രം|യെല്ലോസ്റ്റോൺ നാഷണൽപാർക്കിൽ വളരുന്ന താപസ്നേഹികളായ സൂഷ്മജീവികൾസൂക്ഷ്മജീവികൾ സൃഷ്ടിക്കുന്ന വർണ്ണവിന്യാസം]]
അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ജീവികളാണ് '''എക്സ്ട്രിമോഫൈലുകൾ'''. സാധാരണ ജീവികൾക്ക് വളരാൻ കഴിയാത്ത ഭൗതികചുറ്റുപാടുകളിലായിരിക്കും ഇത്തരം ജീവികൾ ജീവിക്കുന്നത്. വളരെ ഉയർന്ന [[താപനില]], ഉയർന്ന [[അമ്ലം|അമ്ലത്വം]], [[ക്ഷാരം|ക്ഷാരത്വം]] തുടങ്ങിയ സാഹചര്യങ്ങളിൽ ജീവിക്കുന്ന ജീവികളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. അത്തരം പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള അനുകൂലനങ്ങൾ ഇത്തരം ജീവികൾ നേടിയെടുത്തിട്ടുണ്ട്. <ref>Rampelotto, P. H. (2010). Resistance of microorganisms to extreme environmental conditions and its contribution to Astrobiology. Sustainability, 2, 1602-1623.</ref><ref>Rothschild, L.J.; Mancinelli, R.L. Life in extreme environments. Nature 2001, 409, 1092-1101</ref>
അതീവപ്രതികൂലപരിസ്ഥിതിയെ നേരിടുന്ന ഇവയിൽ പലതും സൂഷ്മജീവികളാണ്സൂക്ഷ്മജീവികളാണ്.
 
== തെർമോഫൈലുകൾ ==
"https://ml.wikipedia.org/wiki/എക്സ്ട്രിമോഫൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്