"എച്.ടി.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (മേൽത്തരം വചനം അടയാളപ്പെടുത്തൽ ഭാഷ എന്ന താൾ എച്.ടി.എം.എൽ. എന്ന താളിനുമുകളിലേയ്ക്ക്, Rojypala തിരി...)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
ഒരു വെബ് താളിനകത്തെ ഓരോ ഭാഗങ്ങളും അവയുടെ വിന്യാസവും ഉള്ളടക്കവുമെല്ലാം പ്രത്യേകരീതിയിൽ അഥവാ ഒരു 'ടാഗ്‌' ഉപയോഗിച്ച്‌ അടയാളപ്പെടുത്തിയാണ്‌ ബ്രൗസറിനു മനസ്സിലാവുന്ന ഭാഷയിൽ നിർവചിക്കുന്നത്. ഒരു ടാഗ്‌ എന്നാൽ < > ബ്രാക്കറ്റുകൾക്കിടെ നിശ്ചിത വാക്കു ചേർത്തതാണ്‌.
 
ഉദാഹരണത്തിന്‌, ഒരു വെബ്‌താളിന്റെ തലവാചകം (ബ്രൌസറിന്റെ മേലെയുള്ള ടൈറ്റിൽ ബാറിൽ കാണിക്കുന്നത്) <TITLE> എന്ന ടാഗ്‌ ഉപയോഗിച്ചാണ് അടയാളപ്പെടുത്തുന്നത്. മേൽപ്പറഞ്ഞത് ഒരു ആരംഭ ടാഗാണ് </TITLE> എന്ന അന്ത്യടാഗ്‌ ഉപയോഗിച്ച്‌ തലവാചകമാക്കേണ്ട വാചകത്തെ പൊതിഞ്ഞാൽ ബ്രൗസർ ഇതിനെ തലവാചകമായി മനസിലാക്കുംമനസ്സിലാക്കും. സമ്പൂർണ്ണ ഉദാഹരണം താഴെ ശ്രദ്ധിക്കുക.
<nowiki><TITLE>ഇത് ബ്രൗസറിന്റെ ടൈറ്റിൽ ബാറിൽ തലവാചകമായി വരണം</TITLE></nowiki>
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2281174" എന്ന താളിൽനിന്ന് ശേഖരിച്ചത്