"എം. കമലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 20:
1948 മുതൽ 1963 വരെ കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ അംഗമായി പ്രവർത്തിച്ചു. 1980 ലും 1982 ലും കൽപ്പറ്റ നിയോജക മണ്ടലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 24.05.1982 മുതൽ 25.03.1987 വരെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ വകുപ്പു മന്ത്രിയായി ചുമതല വഹിച്ചു.
 
നീണ്ടകാലത്തെ പൊതുജീവിതത്തിൽ ജീവിതത്തിന്റെ നാനാ തുറകളിൽ വിവിധ പദവികൾ വഹിച്ച അവർ വിമോചന സമരകാലത്തും അടിയന്തിരാവസ്ഥക്കാലത്തുംഅടിയന്തരാവസ്ഥക്കാലത്തും ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
 
<ref>http://malayalam.oneindia.in/news/2002/05/14/ker-women-commission.html</ref>
"https://ml.wikipedia.org/wiki/എം._കമലം" എന്ന താളിൽനിന്ന് ശേഖരിച്ചത്