"ഊർജസ്രോതസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 2:
{{Wikify}}
ഉപയോഗിക്കുവാൻ പറ്റിയ അളവിൽ [[ഊർജ്ജം]] ലഭ്യമാക്കുന്ന വസ്തുക്കൾ(സാധനങ്ങൾ)പ്രവർത്തിയ്ക്കാനുള്ള ശേഷി എന്നാണ് ഊർജ്ജത്തിന്റെ നിർവ്വചനം. ജീവജാലങ്ങൾക്ക് [[ഊർജ്ജം]] ലഭിയ്ക്കുന്നത് ആഹാരത്തിലൂടെയാണ്. ഒരു ശരാശരി മനുഷ്യന് ദിനംപ്രതി ആവശ്യമുള്ള ഊർജ്ജം 2000 മുതൽ 3000 വരെ കിലോ കലോറിക്കു തുല്യമാണ്. വ്യത്യസ്ത തൊഴിലുകളിലേർപ്പെട്ടിരിയ്ക്കുന്നവരുടെ ശാരീരിക ഊർജാവശ്യം വ്യത്യസ്തമായിരിയ്ക്കും. ലിംഗം, പ്രായം എന്നിവയ്ക്കും ഊർജ്ജാവശ്യത്തെ നിർണ്ണയിക്കുന്നതിൽ പങ്കുണ്ട്.
ആഹാരത്തിലൂടെ ആർജ്ജിക്കുന്ന കായികശേഷിക്കുപരിയായി, മനുഷ്യൻ മറ്റു പല ഊർജ സ്രോതസുകളുംസ്രോതസ്സുകളും ഉപയോഗിക്കാൻ തുടങ്ങിയതോടെ മനുഷ്യ സംസ്കാരം വളരാൻ തുടങ്ങി.{{തെളിവ്}}
== വർഗ്ഗീകരണം ==
ഭൂമിയിൽ ലഭ്യമായ ഊർജ്ജ ഉറവിടങ്ങളെ രണ്ടായി തിരിക്കാം.
വരി 12:
ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രകൃതിയിൽ തന്നെ വീണ്ടും വീണ്ടും പുനസ്ഥാപിക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഊർജ്ജസ്രോതസ്സുകളാണ് രണ്ടാമത്തെ ഇനം. ഉദാ: സൗരോർജ്ജം, കാറ്റിലെ ഊർജ്ജം, ജലോർജ്ജം,[[സമുദ്രോർജ്ജം]]. ഇവയെ കഴിയുന്നത്ര പ്രയോജനപ്പെടുത്തുകയും ഖനിജ ഇന്ധനങ്ങളിന്മേലുള്ള ആശ്രയത്വം കഴിയുന്നത്ര കുറക്കുകയുമാണ് മനുഷ്യരാശിയുടേ നിലനില്പിനായി വിവേകമുള്ള മനുഷ്യൻ ചെയ്യേണ്ടത്.{{തെളിവ്}} <br />
 
ഊർജത്തിന്റെഊർജ്ജത്തിന്റെ ഉറവിടങ്ങളെ പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ എന്നും പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ എന്നും വകതിരിക്കാറുണ്ട്. <br />
 
== പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ ==
വളരെക്കാലമായി ഉപയോഗത്തിലിരിയ്ക്കുന്ന ഊർജ്ജ ഉറവിടങ്ങളാണ് പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ. ഖനിജ ഇന്ധനങ്ങളും വൻ‌കിട വൈദ്യുത പദ്ധതികളും അണുശക്തിയും ഇക്കൂട്ടത്തിൽ പെടും.
== പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ ==
പാരമ്പര്യേതര സ്രോതസ്സുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മുഖ്യമായും പുതുക്കപ്പെടാവുന്ന ചില ഊർജ്ജസ്രോതസ്സുകളെയും ഊർജോല്പാദനത്തിനായിഊർജ്ജോല്പാദനത്തിനായി പുതിയ സാങ്കേതികവിദ്യയുടെ പ്രയോഗങ്ങളെയുമാണ്.
 
===പ്രകൃതിവാതകങ്ങൾ===
വരി 29:
 
==ജൈവ വാതകം==
==ഊർജംഊർജ്ജം പാഴ്വസ്തുക്കളിൽ നിന്ന്==
==ഭൂതാപ ഊർജം==
==സമുദ്രത്തിൽ നിന്ന് ഊർജം==
"https://ml.wikipedia.org/wiki/ഊർജസ്രോതസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്