"ഉസ്‌മാൻ ബിൻ അഫ്ഫാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രധാന പ്രവർത്തനങ്ങൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 17:
|}}
{{ഇസ്‌ലാം‌മതം}}
'''ഉസ്മാൻ ബിൻ അഫ്ഫാൻ''' ഇസ്ലാമിലെ മൂന്നാമത്തെ ഖലീഫ. മുഹമ്മദ് നബിയുടെ ജാമാതാവ്, ഖുർആൻ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കിയയാൾ എന്നീ നിലകളിലും ഉസ്മാൻ പ്രശസ്ഥനാണ്പ്രശസ്തനാണ്. ക്രിസ്ത്വാബ്ധം 579 ൽ [[മക്ക|മക്കയുടെ]] സമീപത്തുള്ള [[ത്വാഇഫ്|ത്വാഇഫിൽ]] ജനിച്ചു. പിതാവ് ബനൂ ഉമയ്യ കുടുംബത്തിലെ അഫ്ഫാൻ. മതാവ് അർവ.
== ചരിത്രം ==
ലാളിത്യവും ഔദാര്യവും അദ്ദേഹത്തിൻറെ ഏറ്റവും വലിയ വിശിഷ്ട ഗുണങ്ങളായിരുന്നു.
"https://ml.wikipedia.org/wiki/ഉസ്‌മാൻ_ബിൻ_അഫ്ഫാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്