"ഉമ്മിണിത്തങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7881719 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
| followed by =

1961-ൽ പുറത്തിറങ്ങിയ [[മലയാളം|മലയാള]] [[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''ഉമ്മിണിത്തങ്ക'''.<ref>{{cite web|url=http://www.malayalasangeetham.info/| title=-|publisher= Malayalam Movie Database|accessdate=11 March 2011}}</ref> ജി. വിശ്വനാഥ് സംവിധാനം ചെയ്ത ഈ ചിത്രം പി.കെ. സത്യപാൽ ഓറിയന്റൽ മൂവീസിനു വേണ്ടി നിർമിച്ചതാണ്. സംഗീത സംവിധാനം [[വി. ദക്ഷിണാമൂർത്തി]] നിർവഹിച്ചു. [[പി. ഭാസ്കരൻ|പി. ഭാസ്കരനും]] [[അഭയദേവ്|അഭയദേവും]] ചേർന്നെഴുതിയ 9 [[ഗാനം|ഗാനങ്ങൾ]] ഇതിലുണ്ട്. ഈ ചിത്രത്തിന്റെ [[ഛായാഗ്രഹണം]] ഇ.എൻ.സി. നായരുടേതാണ്. ന്യൂട്ടോൺ, ശ്യാമള എന്നീ സ്റ്റുഡിയോകളിൽ വച്ച് നിർമാണംനിർമ്മാണം പൂർത്തിയായി.
==അഭിനേതാക്കൾ==
[[കൊട്ടാരക്കര ശ്രീധരൻ നായർ]]
[[മുതുകുളം രാഘവൻ പിള്ള]]
കുട്ടൻ പിള്ള
[[എസ്.പി. പിള്ള]]
[[കെടാമംഗലം സദാനന്ദൻ]]
[[ആറന്മുള പൊന്നമ്മ]]
[[പത്മിനി]]
രാഗിണി
[[സുകുമാരി]]
[[ടി.എസ്. മുത്തയ്യ]]
പി.കെ. സത്യപാൽ
[[ജി.കെ. പിള്ള]]
കെ.കെ. ചെല്ലപ്പൻ
[[അംബിക|അംബിക (പഴയത്)]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2281103" എന്ന താളിൽനിന്ന് ശേഖരിച്ചത്