"ഉപ്പുസത്യാഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 10:
1929 ലെ പുതുവത്സരതലേന്ന് നെഹ്രു ലാഹോറിലെ രവി നദിക്കരയിൽ ത്രിവർണ്ണപതാക ഉയർത്തി അവിടെ കൂടിയിരുന്നവരോട് അഭിസംബോധനചെയ്തു സംസാരിച്ചു<ref name=hoist1>{{cite news|title=കോൺഗ്രസ്സ് & ഫ്രീഡം മൂവ്മെന്റ്|url=http://www.aicc.org.in/new/congress-the-freedom-movement.php|publisher=ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി}}</ref><ref name=hoist2>{{cite book|title=ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ|url=http://books.google.com.sa/books?id=FJu9Dkv_2zEC&pg=PA128&lpg=PA128&dq=nehru+hoist+flag+on+banks+of+ravi&source=bl&ots=Ad-bFhlxpM&sig=GtjDJ-30YnNNCanNRdqOiDXSxUI&hl=en&sa=X&ei=1UgjUbHmPION4ATx1YGAAg&redir_esc=y#v=onepage&q=nehru%20hoist%20flag%20on%20banks%20of%20ravi&f=false|last=ലിയോൺ|first=അഗർവാൾ|publisher=ഇഷ ബുക്സ്|isbn=81-8205-470-2|page=128}}</ref>. അവിടെ കൂടിയിരുന്നവരെല്ലാം തന്നെ നെഹ്രുവിന്റെ ആവശ്യത്തോട് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കാൻ കോൺഗ്രസ്സ് ആഹ്വാനം ചെയ്തു. കൂടാതെ അന്നേ ദിവസം പൊതു ഇടങ്ങളിലും മറ്റും ത്രിവർണ്ണപതാക ഉയർത്താനും ജനങ്ങളോട് കോൺഗ്രസ്സ് നേതൃത്വം ആവശ്യപ്പെട്ടു.
 
1882 ലെ ഉപ്പ് നിയമം രാജ്യത്തിന്റെ ഉപ്പ് വ്യവസായത്തിന്റെ കുത്തക ബ്രിട്ടന് ചാർത്തിക്കൊടുത്തു. ഇതിനെതിരേ സമരം ചെയ്യാനായിരുന്നു ഗാന്ധി തീരുമാനിച്ചത്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കെങ്കിലും ഉപ്പ് സൗജന്യമായി ലഭ്യമായിരുന്നുവെങ്കിലും, അങ്ങിനെഅങ്ങനെ ചെയ്യുന്നത് ഉപ്പ് നിയമത്തെ ലംഘിക്കുന്നതാവുമായിരുന്നു, കുറഞ്ഞത് ആറുമാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റവുമായിരുന്നു.<ref name=bsa1>{{cite news|title=ദണ്ഡി എ വാർ ഓൺ സാൾട്ട് ടാക്സ്|url=http://articles.timesofindia.indiatimes.com/2005-03-13/india/27838260_1_salt-tax-dandi-march-salt-act|publisher=ടൈംസ് ഓഫ് ഇന്ത്യ|date=13-മാർച്ച്-2005}}</ref> എല്ലാവരും ഉപ്പ് കോളനി സർക്കാരിൽ നിന്നും വിലകൊടുത്തു വാങ്ങണമായിരുന്നു.
 
==ഉപ്പ് സമരമാർഗ്ഗം==
"https://ml.wikipedia.org/wiki/ഉപ്പുസത്യാഗ്രഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്