"ഉണ്ണിമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 18:
 
==സംഗീത ജീവിതം==
ചെന്നൈലേക്ക് പോയ ഉണ്ണിമേനോൻ [[ആവടി|ആവടിയിലെ]] ഹെവി വെഹിക്കിൾ ഫാക്ടറിയിൽ ജോലിചെയ്തു വന്നു. അക്കാലത്ത് തെന്നിന്ത്യയിലെ നിരവധി പ്രമുഖ റെക്കോർഡിംഗ് സ്റ്റുഡിയോകൾ [[ചെന്നൈ]] ആസ്ഥാനമായാണ്‌ നിലകൊണ്ടിരുന്നത്. സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ താല്പര്യം ഈ സ്റ്റുഡിയോകൾ ഇടക്കിടെ സന്ദർശിക്കാനും [[കെ.ജെ. യേശുദാസ്]] പോലുള്ള പ്രമുഖരായ കലകാരന്മാരുമായി പരിചയപ്പെടാനും കാരണമായി. വൈകാതെ പ്രഗൽഭരായ ഗായകരുടെ ട്രാക്ക്പാടാൻ അദ്ദേഹം യോഗ്യതനേടുകയും പിന്നീട് നിരവധി സംഗീതസംഗീത സം‌വിധായകർ തങ്ങളുടെ ഗാനങ്ങൾക്ക് നിർദേശിക്കുന്നനിർദ്ദേശിക്കുന്ന ഗായകരിൽ ഒരാളായി മാറുകയും ചെയ്തു.<ref name=chennaionline>[http://chennaionline.com/columns/mallu/mallu14.asp Chennai Online interview]</ref>
 
1980 കളിൽ [[ഇളയരാജ|ഇളയരാജയുടെ]] 'ഒരു കൈതിയിൻ ഡയറി' പൊലുള്ള വളരെ ചെറിയ ഹിറ്റുകൾ മാത്രമാണ്‌ ഉണ്ണിമേനോനെ തേടിയെത്തിയത്. 1992 ൽ എ.ആർ. റഹ്മാന്റെ സംഗീതത്തിലുള്ള "പുതു വെള്ളൈ മഴൈ.." എന്നു തുടങ്ങുന്ന ഗാനമാലപിക്കാൻ ക്ഷണിക്കപ്പെട്ടതോടെയാണ്‌ ഉണ്ണിമേനോൻ പ്രശസ്തിയിലേക്ക് ഉയർന്നത്. വൻ ഹിറ്റായ ആ ഗാനത്തിനു ശേഷം നിരവധി ഗാനങ്ങൾ അദ്ദേഹം ആലപിച്ചു.
"https://ml.wikipedia.org/wiki/ഉണ്ണിമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്