"മുത്തപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) 117.251.3.162 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 5:
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] വളരെ പ്രധാനപ്പെട്ട തെയ്യമാണ്‌ '''മുത്തപ്പൻ തെയ്യം'''. പ്രശസ്തമായ [[പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം|പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ]] മുത്തപ്പൻ തെയ്യം കെട്ടിയാടുന്നു. കൂടാതെ മുത്തപ്പന്റെ ആരൂഢ സ്ഥാനമായി കണക്കാക്കപ്പെടുന്ന [[കുന്നത്തൂർ പാടി]], [[പുരളിമല]] എന്നിവിടങ്ങളുമാണ് പ്രധാന സങ്കേതങ്ങൾ.
 
== പേരിനുപിന്നിൽ ==
== <ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= തൃശ്ശൂർ|isbn= 81-7690-105-9 }} </ref>
കേരളത്തിൽ [[ജൈനമതം|ജൈനമതക്കാർ]] തങ്ങളുടെ ദേവനായ [[തീർത്ഥങ്കരൻ|തീർത്ഥങ്കരനേയും]] [[ബുദ്ധമതം|ബുദ്ധമതക്കാർ]] [[ബുദ്ധൻ|ബുദ്ധനേയും]] ([[ശ്രീബുദ്ധൻ|ശ്രീബുദ്ധനുൾപ്പടെ]]) മുത്തൻ, മുത്തപ്പൻ, എന്നൊക്കെ വിളിച്ചിരുന്നു. മുക്തൻ എന്നതിൻറെ ഗ്രാമ്യമാണ് മുത്തൻ. ജൈന ബുദ്ധമതങ്ങളുടെ അധഃപതനത്തിനുശേഷം കുറേയധികം പേർ [[ക്രിസ്തുമതം|ക്രിസ്തുമതാനുയായികളായി]]. ഇത്തരത്തിലാണ്‌ [[മലയാറ്റൂർ|മലയാറ്റൂരിലെ]] ക്രിസ്ത്യൻ പള്ളിയിൽ മുത്തപ്പനെ ആരാധിക്കുന്നത്.<ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= തൃശ്ശൂർ|isbn= 81-7690-105-9 }} </ref>
 
== ചരിത്രം ==
 
"https://ml.wikipedia.org/wiki/മുത്തപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്