"ഷോഡശക്രിയകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.241.56.19 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 101:
===സന്യാസം===
[[Image:SwamiGovindanandTirth.jpg|thumb|ഒരു ഹിന്ദു സന്യാസി.സ്വാമി ഗോവിന്ധനാഥ് തീർത്ഥ്]]
സന്യാസി ആകുവാൻ നിശ്ചയിച്ച തീയ്യതിക്ക് മൂന്നുദിവസം മുൻപേ വ്രതം അനുഷ്ഠിച്ചു തുടങ്ങണം.സന്യാസസംസ്കാരം ആരംഭിക്കുന്ന ദിവസം പുലർച്ചതന്നെ സന്യാസം സ്വീകരിക്കുന്നയാൾ എഴുന്നേറ്റു സന്യാസകർമങ്ങൾക്ക് തുടക്കമിടണം.സന്യാസം സ്വീകരിക്കുമ്പോൾ അഞ്ചു തലമുടി ഒഴികെ ബാക്കിയെല്ലാം വടിച്ചുകളയണമെന്ന് നിർബന്ധമുണ്ട്.വളരെ വിപുലമായ സന്യാസിപരമ്പര ഭാരതത്തിനുണ്ട്.ശൈവ,വൈഷ്ണവവാദി മഠാധിപതികളും,ആചാര്യപരമ്പകളിലൂടെ പീഠാധിപതികളയാവരും,യോഗികളും,ഭക്തന്മാരും,കർമികളും,ജ്ഞാനികളും ഉൾപ്പെടെയുള്ള വിപുലമായ സന്യാസിപരമ്പരയണുള്ളത്<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി(ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-128)</ref>.യുഗധർമ്മമനുസരിച്ച് [[ശ്രീരാമകൃഷ്ണശ്രമം]],[[സായിബാബാ മഠം]],[[മാതാ അമൃതാനന്ദമയി മഠം]] തുടങ്ങിയ അപൂർവ്വം ചില സന്യാസിസംഘങ്ങൾ സമുദായത്തിനും നാടിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യുണ്ട്<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി(ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-129)</ref>.വ്രതം,യജ്ഞം,തപസ്സു,ധനം,ഹോമം,സ്വാധ്യായം എന്നിവ
അനുഷ്ഠിക്കാത്തവനും സത്യപവിത്രാദി കർമങ്ങളിൽനിന്ന് വ്യതിചലിച്ചവനും [[സന്യാസം]] നൽകരുത്<ref>http://www.celextel.org/108upanishads/sannyasa.html</ref>.സന്യാസ വേഷത്തിൽ ഭിക്ഷയെടുക്കുന്നത് പാപമാണ്.ധർമബോധവും ആചാരശുദ്ധിയുമില്ലാതെ,''അഗ്നിവസ്ത്ര''(കാവിവസ്ത്ര)ത്തെയും സന്യാസത്തെയും അവഹേളിക്കുന്നവർക്കും അവരുമായി സമ്പർക്കത്തിൽ എർപെടുന്നവർക്കും പാപമാണ് ഫലം എന്ന് ''ധർമശാസ്ത്രഗ്രന്ഥം'' വിവരിക്കുന്നു.കപട സന്യാസികളെ രാജാവിന്‌ ശിക്ഷിക്കാം.ക്രമസന്യാസം കഴിന്നുള്ള അവസ്ഥയാണ്‌ ''അത്യാശ്രമി''.സന്യാസിമാർ സ്വാധ്യായം,തപസ്സു എന്നിവ അനുഷ്ഠിക്കുന്നതോടപ്പം ജനോപകാരപ്രവത്തികളും ചെയ്യണമെന്നുണ്ട്.
====സന്യാസിയുടെ ജീവിതരീതികൾ====
"https://ml.wikipedia.org/wiki/ഷോഡശക്രിയകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്