"ഇൻഫിഡെൽ (പുസ്തകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 7 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q971773 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 28:
സോമാലിയൻ വംശജയായ ആക്ടിവിസ്റ്റും എഴുത്തുകാരിയും ആയ [[അയാൻ ഹിർസി അലി]] എഴുതിയ പ്രസിദ്ധമായ ആത്മകഥ പുസ്തകമാണ് ''''ഇൻഫിഡെൽ ''''.
==ചുരുക്കം ==
സോമാലിയയിലെ ബാല്യകാലം ,കലാപം മൂലം അഭയം തേടിയെത്തിയ എത്യോപ്യ ,കെനിയ ,സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ അനുഭവങ്ങൾ ,ഹോളണ്ടിൽ രാഷ്ട്രീയ അഭയാർഥിയായി എത്തിയത് ,അവിടത്തെ വിദ്യാഭ്യാസം ,മതവീക്ഷനതിലുണ്ടായ മാറ്റം എന്നിവ വിവരിക്കുന്നു .[[സബ്മിഷൻ]] എന്ന വിവാദ സിനിമയുടെ നിർമാണംനിർമ്മാണം ,തിയോ വന്ഗോഗിന്റെ കൊലപാതകം എന്നിവയെല്ലാം പുസ്തകത്തിൽ മികച്ച ഭാഷയിൽ ചിത്രീകരിച്ചിരിക്കുന്നു.
==സ്വീകാര്യത ==
പ്രശംസയോടൊപ്പം കടുത്ത വിമർശനവും പുസ്തകം നേടിയെടുത്തു .
"https://ml.wikipedia.org/wiki/ഇൻഫിഡെൽ_(പുസ്തകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്