"ഇമ്രാൻ ഖാൻ (ക്രിക്കറ്റ് താരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) ({{Pakistan Test Cricket Captains}})
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
| image = Konferenz Pakistan und der Westen - Imran Khan (4155877864) cropped.jpg
| imagesize = 190px
| country = പാകിസ്ഥാൻപാകിസ്താൻ
| living = true
| living = true
}}
 
[[പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം|പാകിസ്ഥാൻപാകിസ്താൻ ക്രിക്കറ്റ് ടീമിലെ]] ഓൾറൗണ്ടറായിരുന്നു '''ഇമ്രാൻ ഖാൻ'''. [[1952]] [[നവംബർ 25]]ന് [[പാകിസ്താൻ|പാകിസ്ഥാനിലെപാകിസ്താനിലെ]] [[ലാഹോർ|ലാഹോറിലാണ്]] ഇദ്ദേഹം ജനിച്ചത്. [[1971]] മുതൽ [[1992]] വരെ ഏകദേശം 21 വർഷത്തോളം അദ്ദേഹം പാകിസ്ഥാന്പാകിസ്താന് വേണ്ടി കളിച്ചു.<ref name="imran">[http://www.icc-cricket.com/events_and_awards/hall_of_fame/bio.php?code=HOF_IMRAN_KHAN ICC-Imran Khan]</ref>
 
300 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ പാകിസ്ഥാൻപാകിസ്താൻ കളിക്കാരനാണ് ഇമ്രാൻ ഖാൻ. മാത്രമല്ല, 'ടെസ്റ്റ് ഡബിൾ' എന്ന് അറിയപ്പെടുന്ന 3000 റൺസും 300 വിക്കറ്റും നേടുന്ന ലോകത്തെ മൂന്നാമത്തെ കളിക്കാരനുമാണ് ഇദ്ദേഹം. 1982/83 കാലഘട്ടത്തിൽ [[ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യക്കെതിരെ]] പാകിസ്ഥാനിൽപാകിസ്താനിൽ നടന്ന ടെസ്റ്റ് സീരീസിലാണ് ഇമ്രാൻ ഖാൻ കൂടൂതൽ നേട്ടം കൊയ്തത്. 6 ടെസ്റ്റുകളുണ്ടായിരുന്ന പരമ്പരയിൽ 13.95 ആവറേജിൽ 40 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. പാകിസ്ഥാനെപാകിസ്താനെ ഏറ്റവും കൂടൂതൽ ടെസ്റ്റിലും ഏകദിനത്തിലും നയിച്ച ക്യാപ്റ്റനും ഇമ്രാൻ ഖാൻ തന്നെ. 48 [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റുകളിലും]] 139 [[ഏകദിന ക്രിക്കറ്റ്|ഏകദിനങ്ങളിലും]] അദ്ദേഹം പാകിസ്ഥാനെപാകിസ്താനെ നയിച്ചു. ഇമ്രാൻ ഖാന്റെ നായക പദവിയിലാണ് [[ക്രിക്കറ്റ് ലോകകപ്പ് 1992|1992ലെ ലോകകപ്പ്]], പാകിസ്ഥാൻപാകിസ്താൻ നേടിയത്.<ref name="imran"/>
 
ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം [[1996]] ൽ [[തഹ്‌രീകെ ഇൻസാഫ് പാർട്ടി]] രൂപീകരിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു<ref name="മലയാളം">{{cite news|title = സമകാലികം|url = http://malayalamvaarika.com/2013/may/24/report3.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 24|accessdate = 2013 ഒക്ടോബർ 08|language = [[മലയാളം]]}}</ref>. ലാഹോറിൽ ഒരു ക്യാൻസർ ചികിത്സാ കേന്ദ്രവും അദ്ദേഹം സ്ഥാപിച്ചു.<ref name="imran"/>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2280950" എന്ന താളിൽനിന്ന് ശേഖരിച്ചത്