"ഇപോക്സി റെസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 6:
[[File:Epoxy prepolymer chemical structure.png|thumb|300px| ഹ്രസ്വ ഇപോക്സി ശൃംഖലയുടെ ഘടന ''n'' എ ന്നത് ഘടക സംഖ്യ, കൂടിയത് 25]]
[[File:Triethylene tetramine.png|thumb|300px| ട്രൈ എഥിലീൻ ടെട്രാമീൻ (Triethylenetetramine,TETA),ഹാർഡ്നർ(. . .]]
[[എപിക്ലോറോഹൈഡ്രിൻ|എപിക്ലോറോഹൈഡ്രിനിലെ]] ഇപോക്സൈഡ് ഗ്രൂപ്പും [[ബിസ് ഫിനോൾ എ |ബിസ് ഫിനോൾ എയിലെ ]] രണ്ടു ഹൈഡ്രോക്സിൽ ഗ്രൂപ്പുകളും തമ്മിലുളള സംക്ഷേപ പോളിമറീകരണത്തിലൂടെ( Condensation Polymerization) ആദ്യം ഇപോക്സി പോളിമറിൻറെ ഹ്രസ്വ ശൃംഖലകൾ രൂപീകരിക്കപ്പെടുന്നതാണ് ആദ്യ ഘട്ടം. എപിക്ലോറോഹൈഡ്രിൻറെ അനുപാതം അധികമായിരിക്കണം. അങ്ങിനെഅങ്ങനെ വരുമ്പോൾ ഇപോക്സി ഗ്രൂപ്പ് രണ്ടറ്റങ്ങളിലുമുളള ചെറിയ ശൃംഖലകളുണ്ടാവുന്നു. ഇവയുടെ തന്മാത്രാ ഭാരം ഏതാണ്ട് 3000ത്തിൽ താഴെയായിരിക്കും. ശൃംഖലാ ദൈർഘ്യമനുസരിച്ച് ഇവ കൊഴുത്ത ദ്രവങ്ങളോ, ഏറെ ചൂടാക്കിയാൽ മാത്രം ഉരുകുന്ന ഖര പദാർത്ഥങ്ങളോ ആയിരിക്കും.
രണ്ടാം ഘട്ടത്തിൽ
ഇപോക്സി ഗ്രൂപ്പുകളും ഒന്നിലധികം അമിനോ ഗ്രൂപ്പുകളുളള സംയുക്തങ്ങളും (ഹാർഡ്നർ(,(hardener)) തമ്മിലുളള രാസപ്രക്രിയയിലൂടെയാണ് ശൃംഖലകൾ കുരുക്കിടപ്പെടുന്നു. ഈ പ്രക്രിയ ക്യുറിംഗ് ( CURING) എന്നറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ഇപോക്സി_റെസിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്