"ഇബ്രാഹിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 23:
 
==ബലി==
മകനായ [[ഇസ്‌മാഈൽ|ഇസ്മാഈലിനെ]] ദൈവമാർഗത്തിൽദൈവമാർഗ്ഗത്തിൽ ബലിനൽകാൻ ഇബ്റാഹിം കൽപ്പിക്കപ്പെട്ടു. വിവരം ഇസ്മാഈലിനെ അറിയിച്ചപ്പോൾ അദ്ദേഹം അംഗീകരിച്ചു. അറുക്കാൻ തയ്യാറായപ്പോൾ ആ ത്യാഗസന്നദ്ധതയെ അംഗീകരിച്ചു കൊണ്ട്, പകരം ഒരു ആടിനെ ബലി നൽകാൻ നിർദ്ദേശിച്ചു.
മുസ്‌ലിംകൾ ആഘോഷിക്കുന്ന [[ഈദുൽ അദ്‌ഹ]] ഈ സംഭവത്തെ സ്മരിച്ചുകൊണ്ടുള്ളതാണ്‌.
 
"https://ml.wikipedia.org/wiki/ഇബ്രാഹിം" എന്ന താളിൽനിന്ന് ശേഖരിച്ചത്