"ജന്തുപൂജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വിശ്വാസങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 1:
ജന്തുക്കൾക്ക് ദൈവീകമായ അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിച്ച്, അവയെ ആരാധിക്കുന്ന രീതിക്കാണു ജന്തുപൂജ എന്ന് വിവക്ഷിക്കപ്പെടുന്നത്. ഇതിനു ഇംഗ്ലീഷിൽ ''ടോട്ടെമിസം'' (Totemism) എന്നറിയപ്പെടുന്നു. [[മാനവസംസ്കാരം|മാനവസംസ്കാരത്തിന്റെ]] ആദ്യഘട്ടങ്ങളിൽ, ഭയവും ഭയജന്യമായ ഭക്തിയുമായിരുന്നു [[മനുഷ്യൻ|മനുഷ്യനുണ്ടായിരുന്ന]] രണ്ടു മുഖ്യവികാരങ്ങൾ. ഓരോ ജന്തുവിന്റേയും രൂപവും, ശബ്ദവും, മറ്റു ചേഷ്ടകളും മനുഷ്യരിലുണ്ടാക്കിയ വികാരങ്ങൾക്കനുസരിച്ച് അവയോട് ഭയമോ സ്നേഹമോ മനുഷ്യന്നു തോന്നി. അതിന്റെ അടിസ്ഥാനത്തിൽ അവയെ ആരാധിക്കാനും തുടങ്ങി.
 
ധാരാളം ജന്തുക്കളെ മനുഷ്യർ ആരാധിക്കാറുണ്ടായിരുന്നെങ്കിലും സർപ്പവും പശുവുമാണു ലോകത്തെമ്പാടുമായി ഏറ്റവുമധികം ആരാധിക്കപ്പെടുന്നത്. [[പ്രാകൃതമനുഷ്യൻ|പ്രാകൃതമനുഷ്യനെ]]സംബന്ധിച്ചിടത്തോളം ഒരു നിശ്ചിതവർഗ്ഗത്തിൽപ്പെട്ട [[ജീവി|ജീവികളുമായുള്ള]] നിരന്തരസമ്പർക്കം, ആ വർഗ്ഗത്തോടുള്ള പ്രത്യേകമായൊരു അഭിനിവേശമുണർത്തിയെന്നത് സ്വാഭാവികം മാത്രമാണു. കാലം കഴിയുമ്പോൾ ജനങ്ങൾക്ക് ഇത്തരം കാര്യങ്ങളിലുള്ള വിശ്വാസം നശിക്കുകയാണു പതിവ്. പല പുരാതന ജനസമൂഹങ്ങളിലും സാങ്കല്പിക ജീവികളുടെ വിഗ്രഹങ്ങളെ പൂജിക്കുന്ന രീതി നിലനിന്നിരുന്നു. ആനയുടെ കാൽ, ദംഷ്ട്രങ്ങൾ, കാളച്ചെവി തുടങ്ങിയവ [[പല്ലവ]]ശില്പങ്ങളിൽ കാണാം. പുരാതന [[ഈജിപ്ത്|ഈജിപ്തിലെ]] ജനങ്ങൾ''എപ്പിസ് കാളയെ'' ഒരു ദിവ്യമൃഗമായാണു സങ്കല്പിക്കപ്പെട്ടിരുന്നത്. ''പോസിഡോൻ , ഹിപ്പിയസ്, ഡയോനിസസ്'' മുതലായ [[ഗ്രീക്ക്]] ദേവതകൾക്ക് ജന്തുഭാവങ്ങളും ജന്തുപ്രതിരൂപകങ്ങളും ഉണ്ടായിരുന്നു. ചൈനയിലെ ഷാങ് വംശത്തിന്റെ കാലത്ത് കരടിയുടെ രൂപത്തിലുള്ള '''യു''' ദേവതയുടേയും, മൂങ്ങയുടെ രൂപത്തിലുള്ള '''റ്റ്സുൻ''' ദേവതയുടെയും വിഗ്രഹങ്ങൾ ആരാധിച്ചിരുന്നു. [[അങ്കോർവത്]], [[ഭാർഹത്]] തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് [[വരാഹമൂർത്തി]]യുടേയും മറ്റും വിഗ്രഹങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്.
{{Infobox deity
| type = Egyptian
Line 16 ⟶ 14:
| symbol = A Bull
}}
 
==ഇന്ത്യയിൽ==
[[File:Asokanpillar.jpg|thumb|200px|rightleft|അശോക സ്തഭം വൈഷാലി ബീഹാർ]]
ഇന്ത്യയുടെ അടിസ്ഥാന വീക്ഷണങ്ങളിലൊന്നായ [[അഹിംസാസിദ്ധാന്തം|അഹിംസാസിദ്ധാന്തവു]]മായി യോജിച്ചുപോകുന്നതാണു് ഇവിടത്തെ ജന്തുപൂജാ സമ്പ്രദായം.
[[ഇന്ത്യ|ഇന്ത്യയിലെ]] പല ജനവിഭാഗങ്ങളും ജന്തുപൂജ ചെയ്യുന്നവരാണു്. ജന്തുലോകത്തെ ആദരിക്കുന്ന [[ഹിന്ദുക്കൾ]] പൊതുവെ സസ്യഭുക്കുകളാണു്. വൈദീകകാലത്തെ [[ആര്യന്മാർ]] മൃഗങ്ങളെ ആരാധിച്ചിരുന്നതായി കാണുന്നില്ല; എങ്കിലും പുരാണങ്ങളിൽ ജന്തുപൂജ പരാമർശിക്കപ്പെട്ടിട്ടുള്ളതായി കാണാം. [[രാമായണം]], [[മഹാഭാരതം]] എന്നിവയിൽ പക്ഷിമൃഗാദികളെ ആരാധനാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട്. ദശാവതാരങ്ങളിൽ ''മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം,'' എന്നിവ ഈശ്വരന്റെ പദവിയിൽ തന്നെ ആരാധിക്കപ്പെടുന്നുണ്ട്. [[ഗണപതി]]യുടെ വാഹനമായ ''എലി'' ഉത്തരേന്ത്യയിൽ ആദരിക്കപ്പെടുന്നു. [[ഇന്ദ്രൻ|ഇന്ദ്രന്റെ]] വാഹനമായ '''ഐരാവതം''' എന്ന ആനയെ ഇന്ത്യക്കാർ ആദരിക്കുന്നു.
Line 23 ⟶ 24:
[[ശ്രീരാമന്റെ]] ഭൃത്യനായിരുന്ന '''ഹനുമാൻ''' ഹിന്ദുക്കൾക്ക് ആരാധനക്കർഹനാണു്. [[ശിവന്റെ]] വാഹനമായ [[കാള]]യെയും ആരാധിക്കാറുണ്ട്. ശിവപ്രസാദത്തിനായി കാളയെ തൊഴുക, തലോടുക എന്നിവ പുണ്യകർമ്മമായി അനുഷ്ടിക്കുന്നു. [[പശുവും]] [[ബ്രാഹ്മണനും]] ഒരേദിവസം സൃഷ്ടിക്കപ്പെട്ടുവെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. പശുവിൻ ''ചാണകം, ഗോമൂത്രം, പാൽ, തൈരു, നെയ്യ്'' ഇവ ചേർന്ന '''പഞ്ചഗവ്യം''' ആത്മശുദ്ധിപ്രദമാണത്രെ. [[ജന്മാഷ്ടമി]]നാളിൽ പശുക്കളെയും, കാളകളെയും ആടയാഭരണങ്ങൾ ചാർത്തി എഴുന്നള്ളിച്ചു കൊണ്ടുനടക്കുക മധുരയിലെ ഉത്സവത്തിന്റെ ഭാഗമാണു്. [[തമിഴ്‌നാട്ടിൽ]] '''മാട്ടുപ്പൊങ്കൽ''' കന്നുകാലികളുടെ ഉത്സവമാണു്.
 
[[File:Asokanpillar.jpg|thumb|200px|right|അശോക സ്തഭം വൈഷാലി ബീഹാർ]]
 
[[വർഗ്ഗം:വിശ്വാസങ്ങൾ]]
"https://ml.wikipedia.org/wiki/ജന്തുപൂജ" എന്ന താളിൽനിന്ന് ശേഖരിച്ചത്