"ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 2:
'''ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി''' മിനി കോണ്സ്റ്റിറ്റ്യൂഷൻ എന്നും ഇന്ദിരയുടെ കോൺസ്റ്റിറ്റ്യൂഷൻ എന്നുമാണ് അറിയപ്പെടുന്നത്. <ref name="Dev">{{Cite web | last = Dev | first = Nitish | authorlink = | coauthors = | title = Constitutional Amendments of India | work = | publisher = PublishYourArticles.org | date = | url = http://www.publishyourarticles.org/knowledge-hub/political-science/constitutional-amendments.html | format = | doi = | accessdate = 12 April 2012}}</ref>
 
1976 നവംബർ 2-ന് അടിയന്തിരാവസ്ഥക്കാലത്താണ്അടിയന്തരാവസ്ഥക്കാലത്താണ് ഈ നിയമം പാർലമെന്റ് പാസ്സാക്കിയത്. '''ദി കോൺസ്റ്റിറ്റ്യൂഷൻ (ഫോർട്ടിസെക്കന്റ് അമെൻഡ്മെന്റ്) ആക്റ്റ് 1976'' എന്നാണ് നിയമത്തിന്റെ മുഴുവൻ പേര്. <ref name="NIC">{{Cite web | last = | first = | authorlink = | coauthors = | title = THE CONSTITUTION (FORTY-SECOND AMENDMENT) ACT, 1976 | work = | publisher = Government of India (NIC) | date = | url = http://indiacode.nic.in/coiweb/amend/amend42.htm | format = | doi = | accessdate = 12 April 2012}}</ref>
 
==ഉള്ളടക്കം==
വരി 15:
 
==പൂർവ്വസ്ഥിതിയിലെത്താനുള്ള ശ്രമം==
ജനതാപ്പാർട്ടി സർക്കാർ 1977-ൽ അധികാരത്തിൽ വന്നപ്പോൾ 43-ആം ഭേദഗതിയിലൂടെയും 44-ആം ഭേദഗതിയിലൂടെയും പൂർവ്വസ്ഥിതി ഒരു പരിധിവരെ തിരിച്ചുകൊണ്ടുവന്നു. എക്സിക്യൂട്ടീവിന് സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനുള്ള വഴിയൊരുക്കിക്കൊണ്ടുള്ള ചില വ്യവസ്ഥകൾ ആദ്യം നീക്കം ചെയ്യപ്പെട്ടു. കാബിനറ്റ് രേഖാമൂലം ആവശ്യപ്പെട്ടാലേ പ്രസിഡന്റ് അടിയന്തിരാവസ്ഥഅടിയന്തരാവസ്ഥ പ്രഖ്യാപിക്കാവൂ എന്ന വ്യവസ്ഥയും കൊണ്ടുവന്നു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നതിന് പ്രധാനമന്ത്രിയെ ശിക്ഷിക്കുന്നതിനെതിരായ ചട്ടങ്ങളും നീക്കം ചെയ്യപ്പെട്ടു. <ref name="Hart"></ref>