"ഇന്ത്യയുടെ ഭൂമിശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 16:
largest lake=[[ചിൽക്ക തടാകം]]|
}}
[[ഭൂമധ്യരേഖ|ഭൂമധ്യരേഖയ്ക്ക്]] വടക്ക് ഉത്തര അക്ഷാംശം എട്ട് ഡിഗ്രി നാലിനും 37 ഡിഗ്രി ആറിനും പൂർവ രേഖാശം 68 ഡിഗ്രി ഏഴിനും 97 ഡിഗ്രി 75നും ഇടയിലാണ് [[ഇന്ത്യ]] സ്ഥിതിചെയ്യുന്നത്. കിഴക്ക് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലും]] പടിഞ്ഞാറ് [[അറബിക്കടൽ|അറബിക്കടലും]] വടക്ക് [[ഹിമാലയ പർവ്വതം|ഹിമാലയ പർവ്വതവും]] തെക്ക് [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രവുമാണ്]] ഇന്ത്യയുടെ അതിരുകൾ. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന [[ആൻഡമാൻ നിക്കോബാർ ദ്വീപുകൾ|ആൻഡമാൻ നിക്കോബാർ ദ്വീപു]] സമൂഹവും അറബിക്കടലിൽ സ്ഥിതിചെയ്യുന്ന [[ലക്ഷദ്വീപ്|ലക്ഷദ്വീപു സമൂഹവും]] ഇന്ത്യയിൽ പെടുന്നു. ഇന്ത്യയുടെ മൊത്തം വിസ്തൃതി 32,87, 263 ചതുരശ്ര കി.മീ. ആണ്. [[ബംഗ്ലാദേശ്]], [[ചൈന]], [[പാകിസ്ഥാൻപാകിസ്താൻ]], [[നേപ്പാൾ]], [[മ്യാന്മർ]], [[ഭൂട്ടാൻ]] [[അഫ്ഗാനിസ്ഥാൻ]] എന്നീ രാജ്യങ്ങൾ ഇന്തുയുമായി അതിർത്തി പങ്കിടുന്നു. ഇതിൽ ബംഗ്ലാദേശുമായാണ് ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നത് - 4,096.7 കി.മി. ഏറ്റവും കുറഞ്ഞ ദൂരം അഫ്ഗാനിസ്ഥാനുമായാണ് 106 കി.മി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_ഭൂമിശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്