"ഇന്ത്യയിലെ കമ്പനി ഭരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
# [[ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്‌ 1858|1858 - ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ്‌]]
 
റോബർട്ട് ക്ലൈവ് [[പ്ലാസ്സി യുദ്ധം|പ്ലാസ്സി യുദ്ധത്തിൽ]] വിജയം കൈവരിക്കുന്നതു വരെ ഈസ്റ്റ്‌ ഇന്ത്യയുടെ ഭരണപ്രദേശങ്ങളായ മൂന്നു പ്രസിഡൻസികളും ഭരിച്ചിരുന്നത് കച്ചവടക്കാരായ ഒരു സംഘം ആളുകളുടെ കൌൺസിലാണ്. ഭരണകാര്യങ്ങളിൽ യാതൊരു മുൻപരിച്ചയവുമില്ലാതിരുന്ന കൌൺസിലിന് ഒരു വലിയ രാജ്യത്തിന്റെ ഭരണചുമതല, പ്രത്യകിച്ചും വളരെ സമ്പന്നമായ ബംഗാൾ, ഏറ്റെടുക്കേണ്ടി വന്നത് ബ്രിട്ടനിൽ പല പ്രതികരണങ്ങളും സൃഷ്ടിച്ചു. നഷ്ടത്തിലാണെന്നു കാണിച്ച കമ്പനിയുടെ നടത്തിപ്പുകാരിൽ പലരും ധനവാന്മാരായി ലണ്ടനിൽ തിരിച്ചു വന്നത്,കമ്പനിയുടെ പണമിടപാടുകളിൽ സംശയം ജനിപ്പിച്ചു<ref>{{Harvnb|Imperial Gazetteer of India vol. IV|1908|p=14}}, {{Harvnb|Peers|2006|p=35}}, {{Harvnb|Bandyopadhyay|2004|p=76}}</ref>. "നബോബുകൾ" എന്ന ഓമനപ്പേരിലാണ് ഇവർ അറിയപ്പെട്ടത്. നവാബ് എന്ന വാക്കിന്റെ വികലരൂപമാണിത്. കമ്പനിയുടെ ഭരണപരമായ ഉത്തരവാദിത്തങ്ങൾ വർധിച്ചതിനനുസരിച് ചെലവ്‌ കൂടിയ യുദ്ധങ്ങളും അനിവാര്യമായിത്തീർന്നു.കമ്പനിയുടെ സാമ്പത്തികഭദ്രതയെ ഇത് സാരമായി ബാധിച്ചു. അതുവരെ ഇംഗ്ലണ്ടിലെ ഗവണ്മെന്റിനു സാമ്പത്തിക സഹായങ്ങൾ നല്കികൊണ്ടിരുന്ന കമ്പനി ക്രമേണ ബാധ്യതയാകുന്നബാദ്ധ്യതയാകുന്ന ഘട്ടത്തിലെത്തി. 1772 - ൽ ഈ സ്ഥിതിയിൽ നിന്ന് രക്ഷപ്രാപിക്കാൻ ഒരു വായ്പക്കായി അന്നത്തെ പ്രധാനമന്ത്രിയായ [[ലോർഡ്‌ നോർത്ത്‌|ലോർഡ്‌ നോർത്തിനെ]] സമീപിച്ചു. ഈ അവസരം കണക്കിലെടുത്ത് കമ്പനി കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഒരു കമ്മിറ്റിയെ ചുമതപ്പെടുത്തി. പ്രസ്തുത കമ്മറ്റിയുടെ റിപ്പോർട്ട് [[റെഗുലേറ്റിങ് ആക്റ്റ് 1773|1773 - ൽ റെഗുലേറ്റിങ് ആക്റ്റ്]] പാസ്സാക്കാൻ ഉള്ള അവസരം ഒരുക്കി<ref name="ഇന്ത്യയുടെ ഭരണഘടനാ ചരിത്രം">{{cite book | last= | first= | authorlink= | coauthors= | editor= ഡോ.എം.വി. പൈലി | others= | title=ഇന്ത്യയുടെ ഭരണഘടനാ ചരിത്രം | origdate= | origyear= 1988 | url= | format= | accessdate= | accessyear= | accessmonth= | edition= രണ്ടാം| series= | date= | year= ഫെബ്രുവരി | month= | publisher= [[കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്]]| location= തിരുവനന്തപുരം| language= മലയാളം| isbn= | oclc= | doi= | id= | pages= 10 | chapter= 2 | chapterurl= | quote= }}</ref>. കമ്പനിയുടെ അഴിമതിനിറഞ്ഞ ഭരണം ഇല്ലാതാക്കുന്നതിനും ഇന്ത്യയിലെ ഭരണം മെച്ചപ്പെടുത്തുന്നതിനുമായി ബ്രിട്ടീഷ്‌ പാർലമെന്റ് പാസാക്കിയ ആദ്യത്തെ ആക്റ്റാണിത്. റെഗുലേറ്റിങ് ആക്റ്റ്‌ മുഖേനെ കമ്പനിയുടെ നിയന്ത്രണമെറ്റെടുക്കാനുള്ള ലോർഡ്‌ നോർത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല. ബ്രിട്ടീഷ്‌ പാർലമെന്റിലും മറ്റും ഉണ്ടായ എതിർപ്പുകളാണ് അതിനു കാരണം. കൂടാതെ പാസാക്കപ്പെട്ട നിയമത്തിലെ അധികാര വിഭജനത്തിലെ അവ്യക്തത വ്യതസ്തമായ വ്യാഖ്യാനങ്ങൾക്ക് വഴിവെച്ചു. ഇത് നാട്ടുരാജ്യങ്ങളിലെ ഗവർണ്ണർമാരും ഗവർണർ ജനറലിന്റെ കൌൺസിൽ അംഗങ്ങളും ഗവർണ്ണർ ജനറലും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്ക് കാരണമായി. ഇതൊക്കെ തുടർന്നും കമ്പനിയുടെ ഇന്ത്യയിലെ ഭരണം കുത്തഴിഞ്ഞ രീതിയിലാകുന്നതിനിടയായി<ref name=bandyo-77>{{Harvnb|Bandyopadhyay|2004|p=77}}</ref>. (ആക്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി [[റെഗുലേറ്റിങ് ആക്റ്റ് 1773|1773 - ൽ റെഗുലേറ്റിങ് ആക്റ്റ്]] എന്ന പേജ് സന്ദർശിക്കുക)
 
==അവലംബം==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2280830" എന്ന താളിൽനിന്ന് ശേഖരിച്ചത്