"ആൽബെർട്ട് സാബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിത രേഖ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 29:
 
==ജീവിത രേഖ==
[[പോളണ്ട്|പോളണ്ടിലെ]] ബിയാലിസ്റ്റോക്കിൽ 1906 ഓഗസ്റ്റ്‌ 26-നു ആൽബെർട്ട് ബ്രൂസ് സാബിൻ ജനിച്ചു. ജേക്കബ്‌-ടില്ലി സാബിൻ ദമ്പതികളുടെ നാലുമക്കളിൽ ഒരാളായിരുന്നു സാബിൻ. 1921-ൽ ആ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. ന്യൂജേഴ്സിയിൽ സാബിന്റെ പിതാവ് ഒരു പട്ടുനിർമാണപട്ടുനിർമ്മാണ വ്യവസായം തുടങ്ങി. ന്യൂയോർക്ക് യുനിവേർസിറ്റിയിൽ നിന്ന് 1931-ൽ സാബിൻ വൈദ്യശാസ്ത്രത്തിൽ എം.ഡി. നേടി. ഇക്കാലത്താണ് പോളിയോ രോഗത്തിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത്.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ആൽബെർട്ട്_സാബിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്