"ആൻഡ്രോമീഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 51 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q161582 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 4:
 
== മിത്ത് ==
തന്റെ മകളാണ് ലോകത്തിലേക്കും സുന്ദരിയെന്നും സമുദ്രദേവതകളായ നെരീദുകൾ (Nererids) പോലും അവൾ​ക്കൊപ്പമാവില്ലെന്നും കസിയോപ്പിയ വീമ്പു പറഞ്ഞു. സമുദ്രദേവനായ [[പോസിഡോൺ]] എത്യോപ്യയെ നശിപ്പിക്കാൻ സീറ്റസ് എന്ന ഭീകര സത്വത്തോട് ആജ്ഞാപിച്ചു. സീറ്റസ് ആക്രമണമാരംഭിച്ചു. മറ്റു മാർഗമില്ലാതെമാർഗ്ഗമില്ലാതെ രാജാവ് മകളെ ബലി നൽകാൻ തീരുമാനിച്ചു. പാറയോടു ബന്ധിച്ചുനിർത്തപ്പെട്ട ആൻഡ്രോമീഡയുടെ നേർക്ക് തിരയിളക്കി സീറ്റസ് നീങ്ങുന്ന കാഴ്ച മാനത്തുനിന്ന് പെഴ്സിയുസ് എന്ന യുവാവുകണ്ടു. [[സ്യൂസ്]] ദേവന് മനുഷ്യസ്ത്രീയിൽ ജനിച്ച യോദ്ധാവാണയാൾ. [[മെഡൂസ]] എന്ന ഭീകരസത്വത്തെ വധിച്ച് തലയുമായുള്ള മടക്കയാത്രയിലാണ്. [[പെഴ്സിയുസ്]] ആ രംഗത്തേക്കു കുതിച്ചിറക്കി സീറ്റസിനെ വധിച്ച് ആൻഡ്രോമീഡയെ രക്ഷിച്ചു. മരണശേഷം കസിയോപ്പിയയെയും സിഫിയുസിനെയും സീറ്റയെയും പോസിഡോൺ നക്ഷത്രരാശികളായി മാനത്തു പ്രതിഷ്ഠിച്ചു. പെഴ്സിയുസിനും ആൻഡ്രോമീഡയ്ക്കും [[അഥീന]] ദേവിയും മാനത്ത് ഇടം നൽകി.
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/ആൻഡ്രോമീഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്