"ആബെബെ ബിക്കില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 28:
 
==ആദ്യകാല ജീവിതം==
1932 ഓഗസ്ത് ഏഴിന് നിയഡെൻബ ജില്ലയിലെ ജാതൊ എന്ന ഗ്രാമത്തിൽ '''ആബെബ ബിക്കില''' ജനിച്ചു. ആട്ടിടയനായി കുട്ടിക്കാലം ചെലവിട്ടു. പതിനേഴാം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. [[ഇമ്പീരിയൽ ഗാർഡ്]] എന്ന സൈനീകസൈനിക വിഭാഗത്തിൽ അംഗമായിരിക്കെ [[മെൽബൺ]] [[ഒളിമ്പിക്സ്|ഒളിമ്പിക്സിനായി]] തയ്യാറെടുക്കുന്ന പട്ടാളക്കാരായ [[അത്‌ലെറ്റിക്സ്|അത്‌ലെറ്റുകളെ]] ബിക്കില നോക്കി നിൽക്കുമായിരുന്നു.അവരുടെ കുപ്പായത്തിനു പിന്നിൽ മുദ്രണം ചെയ്തിരുന്ന "[[എത്യോപ്യ]]" എന്ന രാജ്യനാമമാണ് ബിക്കിലയെ ആകർഷിച്ചത്. അത്‌ലറ്റാവണമെന്നുള്ള അദമ്യമായ ആഗ്രഹം ബിക്കിലയിൽ മൊട്ടിടുകയും ചെയ്തൂ.
 
==1960-ലെ ഒളിമ്പിക്സ്==
"https://ml.wikipedia.org/wiki/ആബെബെ_ബിക്കില" എന്ന താളിൽനിന്ന് ശേഖരിച്ചത്