"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബമാക്കാവുന്ന ? എവിടെ നോക്കിയാലും അവലംബം?
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 14:
ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും [[self-immolation|തീവച്ചുള്ള ആത്മഹത്യ]] ഒരു പ്രതിഷേധമാർഗ്ഗമായി ഉപയോഗിക്കപ്പെട്ടിരുന്നു. പൊതുജനശ്രദ്ധ ഏറ്റവും ആകർഷിക്കുന്ന പ്രതിഷേധമാർഗ്ഗമായി ആത്മഹത്യ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഭീകര സംഘടനകളും വംശീയ സംഘടനകളും [[#ചാവേർ ആക്രമണം|ആത്മഹത്യയെ ഒരു ആക്രമണരീതിയായി]] തന്നെ ഉപയോഗപ്പെടുത്തി കാണുന്നു. ഉദ്ദിഷ്ടകാര്യം നിർവഹിക്കുന്നതിനൊപ്പം ആത്മാഹൂതിക്ക് തയാറാകുകയും ചെയ്തുകൊണ്ടുള്ള ആക്രമണരീതിയാണ് ചാവേർ ആക്രമണം എന്നുപറയുന്നത്. [[kamikaze|കാമികാസി]] [[suicide bombings|ചാവേർ ബോംബ്]] എന്നിവ സൈനികാവശ്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടിരുന്നു.<ref>{{cite journal|last=അഗ്ഗർവാൾ|first=എൻ.|title=റീതിങ്കിംഗ് സൂയിസൈഡ് ബോംബിംഗ്|journal=ക്രൈസിസ്|year=2009|volume=30|issue=2|pages=94–7|pmid=19525169|doi=10.1027/0227-5910.30.2.94}}</ref>
 
[[മതം]], [[അഭിമാനക്കൊല|ആത്മാഭിമാനം]], [[meaning of life|ജീവിതത്തിന്റെ അർത്ഥം]] മുതലായ ചിന്താധാരകൾ ആത്മഹത്യയെപ്പറ്റിയുള്ള കാഴ്ച്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ട്. [[അബ്രഹാമിക മതങ്ങൾ|അബ്രഹാമികമതങ്ങൾ]] ആത്മഹത്യയെ [[പാപം|പാപമായാണ്]] കണക്കാക്കുന്നത്. ജപ്പാനിലെ [[സമുറായി|സമുറായി]]വർഗ്ഗത്തിന്റെ കാലഘട്ടത്തിൽ [[seppuku|സെപ്പുകു]] എന്ന ആത്മഹത്യാരീതി പരാജയത്തിന്റെ കറ കഴുകിക്കളയാനും പ്രതിഷേധിക്കാനുമുള്ള ആദരണീയമായ മാർഗ്ഗമായി കണക്കാക്കപ്പെട്ടിരുന്നു. [[ഹിന്ദു]]സമുദായത്തിൽ നിലനിന്നിരുന്നതും ഇപ്പോൾ നിരോധിക്കപ്പെട്ടതുമായ സമ്പ്രദായമായിരുന്നു [[സതി (ആചാരം)|സതി]]. സ്വമനസ്സാലെയോസ്വമനസാലെയോ മറ്റുള്ളവരുടെ നിർബന്ധം മൂലമോ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യമാർ ആത്മാഹൂതി ചെയ്യുക എന്ന രീതിയായിരുന്നു ഇത്. <ref>{{cite web|url=https://archive.today/ys6vU|title=ഇന്ത്യൻ വുമൺ കമ്മിറ്റ്സ് സതി സൂയിസൈഡ് |publisher=ബി.ബി.സി |date=2002-08-07 |accessdate=2010-08-26}}</ref>
{{TOC limit|3}}
 
വരി 95:
 
==ആത്മഹത്യ തടയൽ==
[[File:suicidemessageggb01252006.JPG|thumb|ആത്മഹത്യ തടയാനുള്ള ശ്രമം എന്ന നിലയിൽ [[Golden Gate Bridge|ഗോൾഡൻ ഗേറ്റ് പാലത്തിൽ]] സ്ഥാപിച്ചിട്ടുള്ള ഈ ബോർഡിൽ [[crisis hotline|അടിയന്തിരഅടിയന്തര സാഹചര്യങ്ങളിൽ വിളിക്കാനുള്ള ഒരു നമ്പർ]] നൽകിയിട്ടുണ്ട്.]]
മുൻകരുതലുകളിലൂടെ ആത്മഹത്യ തടയാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. വിഷവസ്തുക്കളോ തോക്കുകളോ പോലെ ആത്മഹത്യയ്ക്കുപയോഗിക്കാവുന്ന ചില മാർഗ്ഗങ്ങളുടെ ലഭ്യത തടയുക മൂലം ആത്മഹത്യാനിരക്ക് കുറയ്ക്കാൻ സാധിക്കും<ref name=Yip2012/><ref name=WHO2012/> പാലങ്ങളിലും റെയിൽ പ്ലാറ്റ്‌ഫോമുകളിലും വേലികൾ നിർമിക്കുകയുംനിർമ്മിക്കുകയും ചെയ്യാവുന്നതാണ്.<ref name=Yip2012/> ലഹരിമരുന്നുകളോടും മദ്യത്തോടുമുള്ള ആസക്തി, വിഷാദരോഗം എന്നിവ ചികിത്സിക്കുകയും മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളവർക്ക് മതിയായ ശ്രദ്ധ നൽകുകയും ചെയ്യുന്നത് ഗുണം ചെയ്യും.<ref name=WHO2012/> മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക എന്ന നടപടിയും ഒരു മാർഗ്ഗമായി ചിലർ മുന്നോട്ടുവച്ചിട്ടുണ്ട് (ബാറുകളുടെ എണ്ണം കുറയ്ക്കുക ഉദാഹരണം).<ref name=Drug2011>{{cite journal|last=വിജയകുമാർ|first=എൽ.|coauthors=കുമാർ, എം.എസ്.; വിജയകുമാർ വി.|title=സബ്സ്റ്റൻസ് യൂസ് ആൻഡ് സൂയിസൈഡ്.|journal=കറണ്ട് ഒപീനിയൻ ഇൻ സൈക്കിയാട്രി|date=2011 May|volume=24|issue=3|pages=197–202|pmid=21430536|doi=10.1097/YCO.0b013e3283459242}}</ref> [[crisis hotline|അടിയന്തിരഘട്ടങ്ങളിൽഅടിയന്തരഘട്ടങ്ങളിൽ വിളിക്കാനുള്ള ഫോൺ നമ്പറുകൾ]] സാധാരണയായി ഉണ്ടെങ്കിലും ഇവയുടെ ഫലപ്രാപ്തിയോ ഇവയ്ക്ക് ഗുണമില്ല എന്ന വശമോ സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടില്ല.<ref>{{cite journal|last=സാകിനോഫ്‌സ്കി|first=I|title=ദി കറണ്ട് എവിഡൻസ് ബേസ് ഫോർ ദി ക്ലിനിക്കൽ കെയർ ഓഫ് സൂയിസൈഡ് പേഷ്യന്റ്സ്: സ്ട്രെംഗ്ത്‌സ് ആൻഡ് വീക്ക്‌നെസ്സസ്|journal=കനേഡിയൻ ജേണൽ ഓഫ് സൈക്കിയാട്രി|date=2007 Jun|volume=52|issue=6 Suppl 1|pages=7S–20S|pmid=17824349}}</ref><ref>{{cite web|title=സൂയിസൈഡ്|url=https://archive.today/1TxJm|work=ദി യുനൈറ്റഡ് സ്റ്റേറ്റ്സ് സർജൻ ജനറൽ|accessdate=2011-09-04}}</ref> ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന യുവാക്കളിലും കൗമാരപ്രായക്കാരിലും [[cognitive behavioral therapy|കോഗ്നീറ്റീവ് ബിഹേവിയറൽ തെറാപ്പി]] ഗുണം ചെയ്യുന്നതായി അടുത്തകാലത്ത് കണ്ടെത്തിയിട്ടുണ്ട്.<ref>{{cite journal|last=റോബിൻസൺ|first=ജെ.|coauthors=ഹെട്രിക്, എസ്.ഇ.; മാർട്ടിൻ, സി.|title=പ്രിവെന്റിംഗ് സൂയിസൈഡ് ഇൻ യങ് പീപ്പിൾ: സിസ്റ്റമിക് റിവ്യൂ.|journal=ദി ഓസ്ട്രേലിയൻ ആൻഡ് ന്യൂസിലാന്റ് ജേണൽ ഓഫ് സൈക്കിയാട്രി|date=2011 Jan|volume=45|issue=1|pages=3–26|pmid=21174502|doi=10.3109/00048674.2010.511147}}</ref> [[Economic development|സാമ്പത്തികപുരോഗതി]] കൈവരിക്കുന്നത് വഴി ദാരിദ്ര്യം കുറയ്ക്കുന്നതിലൂടെ ആത്മഹത്യാനിരക്ക് കുറയ്ക്കാൻ സാധിച്ചേയ്ക്കും.<ref name=Stark2011/> പ്രായമുള്ളവരുടെ സാമൂഹിക ബന്ധങ്ങൾ വർദ്ധിപ്പികുന്നത് ആത്മഹത്യ കുറയ്ക്കാൻ വഴിയൊരുക്കും.<ref>{{cite journal|last=ഫാസ്ബെർഗ്|first=എം.എം.|coauthors=വാൻ ഓർഡൻ, കെ.എ.; ഡ്യൂബർസ്റ്റൈൻ, പി.; ഏർളാൻഗ്സെൻ, എ.; ലാപിയർ, എസ്.; ബോഡ്നർ, ഇ.; കാനറ്റോ, എസ്.എസ്.; ഡെ ലിയോ, ഡി.; സാന്റോ, കെ.; വേർൺ, എം.|title=എ സിസ്റ്റമാറ്റിക് റിവ്യൂ ഓഫ് സോഷ്യൽ ഫാക്റ്റേഴ്സ് ആൻഡ് സൂയിസിഡൽ ബിഹേവിയർ ഇൻ ഓൾഡർ അഡൾട്ട്‌ഹുഡ്|journal=ഇന്റർനാഷണൽ ജേളൻ ഓഫ് എൻവയേണ്മെന്റൽ റിസേർച്ച് ആൻഡ് പബ്ലിക് ഹെൽത്ത്|date=2012 Mar|volume=9|issue=3|pages=722–45|pmid=22690159|doi=10.3390/ijerph9030722|pmc=3367273}}</ref>
 
===സ്ക്രീനിംഗ്===
വരി 167:
==സാമൂഹികവും സാംസ്കാരികവുമായ വശം==
 
===നിയമനിർമ്മാണം===
===നിയമനിർമാണം===
[[File:Wakisashi-sepukku-p1000699.jpg|thumb|''[[seppuku|സെപ്പുകു]]'' എന്ന തരം ആത്മഹത്യയ്ക്കായി തയ്യാറാക്കിയ ''[[tantō|ടാന്റോ]]'' കത്തി.]]
മദ്ധ്യകാലഘട്ടം മുതൽ 1800-കൾ വരെയെങ്കിലും മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ആത്മഹത്യ കുറ്റമായി കണക്കാക്കപ്പെട്ടിരുന്നു.<ref>{{cite book|last=പേപർനോൾfirst=ഐറിന|title=സൂയിസൈഡ് ആസ് എ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂഷൻ ഇൻ ദോസ്ത്യോവ്സ്കി'സ് റഷ്യ|year=1997|publisher=Cornell university press|location=Ithaca|isbn=978-0-8014-8425-4|page=60|url=http://books.google.ca/books?id=m3pqf8f-6bMC&pg=PA60}}</ref> എന്നാൽ മിക്ക പാശ്ചാത്യ രാജ്യങ്ങളിലും ഇപ്പോൾ ആത്മഹത്യ കുറ്റമായി കണക്കാക്കപ്പെടുന്നില്ല.<ref>{{cite book|last=വൈറ്റ്|first=ടോണി|title=വർക്കിംഗ് വിത്ത് സൂയിസൈഡൽ ഇൻഡിവി‌ജ്വൽസ് : എ ഗൈഡ് റ്റു പ്രൊവൈഡിംഗ് അണ്ടർസ്റ്റാൻഡിംഗ്, അസസ്സ്മെന്റ് ആൻഡ് സപ്പോർട്ട്|year=2010|publisher=ജെസ്സിക്ക കിംഗ്സ്ലി പബ്ലിഷേഴ്സ്|location=ലണ്ടൻ|isbn=978-1-84905-115-6|page=12|url=http://books.google.ca/books?id=p_ZvK-DBYfIC&pg=PT12}}</ref> പല ഇസ്ലാമിക രാജ്യങ്ങളും ഇത് ഒരു ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്.<ref name="Islam2006"/>
വരി 184:
[[ക്രിസ്തുമതം|ക്രിസ്തുമതത്തിലെ]] മിക്ക വിഭാഗങ്ങളും ആത്മഹത്യ ഒരു [[പാപം|പാപമായാണ് കരുതുന്നത്]]. ഇതിന്റെ അടിസ്ഥാനം [[Middle Ages|മദ്ധ്യകാലഘട്ടത്തിലെ]] പ്രധാന ക്രിസ്തുമത ഗ്രന്ഥങ്ങളുടെ സ്വാധീനമാണ്. [[St. Augustine|സെയിന്റ് അഗസ്റ്റിൻ]], [[St. Thomas Aquinas|സെയിന്റ് തോമസ് അക്വിനാസ്]] എന്നിവരുടെ രചനക‌ൾ എടുത്തുപറയാവുന്നതാണ്. പക്ഷേ [[Byzantine|ബൈസന്റൈൻ]] ക്രിസ്തുമത നിയമസംഹിതയായിരുന്ന [[code of Justinian|ജസ്റ്റീനിയൻ കോഡിലും മറ്റും]] ഇത് പാപമായി കണക്കാക്കപ്പെട്ടിരുന്നില്ല.<ref>{{cite web |author=ഡോക്ടർ റൊണാൾഡ് റോത്ത് D.Acu. |url=https://archive.today/A3EYi|title=സൂയിസൈഡ് ആൻഡ് യൂത്തനേഷ്യ, – എ ബിബ്ലിക്കൽ പെർസ്പെക്റ്റിവ് |publisher=അക്യുസെൽ.കോം |accessdate=2009-05-06}}</ref><ref>{{cite web |url= https://archive.today/AKVTW |title=നോർമാൻ എൻ. ഹോളണ്ട്, ലിറ്റററി സൂയിസൈഡ്സ്: എ ക്വസ്റ്റിൻ ഓഫ് സ്റ്റൈൽ |publisher=ഫ്ലോറിഡ സർവ്വകലാശാല |accessdate=2009-05-06}}</ref> കത്തോലിക്കാ മതതത്ത്വമനുസരിച്ച് [[പത്ത് കൽപ്പനകൾ|പത്തുകൽപ്പനകളിലെ]] "നീ ജീവനെടുക്കാൻ പാടില്ല" (യേശു [[മത്തായി എഴുതിയ സുവിശേഷം|മത്തായി 19:18]] പ്രകാരം [[New Covenant|പുതിയ ഉടമ്പടിയിലും]] ഇത് ബാധകമാക്കിയിരുന്നു) എന്ന ശാസനവും, ജീവൻ ദൈവം തരുന്ന ഒരു സമ്മാനമാണെന്നും ഇത് തട്ടിക്കളയാൻ പാടില്ല എന്നുമുള്ള വിശ്വാസവും, ആത്മഹത്യ "സ്വാഭാവിക ക്രമത്തിന്" എതിരാണെന്നും അതിനാൽ ഇത് [[ദൈവം|ദൈവത്തിന്റെ]] പദ്ധതിയെ ബാധിക്കുമെന്ന ചിന്തയും ആത്മഹത്യ ചെയ്തൂകൂട എന്ന നിലപാടിനെ പിന്തുണയ്ക്കുന്നു.<ref name=Scborromeo>{{cite web |url=https://archive.today/Bs6nb |title=കാറ്റക്കിസം ഓഫ് ദി കത്തോലിക് ചർച്ച് – പാർട്ട് 3 സെക്ഷൻ 2 ചാപ്റ്റർ 2 ആർട്ടിക്കിൾ 5 |publisher=Scborromeo.org |date=1941-06-01 |accessdate=2009-05-06}}</ref>
 
മാനസിക രോഗങ്ങളോ പീഡകളോടുള്ള ഭയമോ ആത്മഹത്യ ചെയ്യുന്നയാളുടെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വംഉത്തരവാദിത്തം കുറയ്ക്കുന്നു എന്ന വിശ്വാസം നിലവിലുണ്ട്.<ref>{{cite web |url=https://archive.today/sVNxO |title=കാറ്റക്കിസം ഓഫ് ദി കത്തോലിക് ചർച്ച് – പാർട്ട് 3 സെക്ഷൻ 2 ചാപ്റ്റർ 2 ആർട്ടിക്കിൾ 5 |publisher=Scborromeo.org |date=1941-06-01 |accessdate=2009-05-06}}</ref> കത്തോലിക്കാ നിലപാടിനെതിരായ വാദങ്ങൾ ഇവയാണ്: ആറാമത്തെ കൽപ്പനയുടെ ശരിയായ തർജ്ജമ "നീ കൊല ചെയ്യാൻ പാടില്ല" എന്നാണ്. ഇത് സ്വന്തം ജീവന്റെ കാര്യത്തിൽ ബാധകമാവണമെന്നില്ല. ദൈവം മനുഷ്യന് വിശേഷബുദ്ധിയും തീരുമാനമെടുക്കാനുള്ള കഴിവും നൽകിയിട്ടുണ്ട്. ഒരു അസുഖം ഭേദപ്പെടുത്തുന്നതും ദൈവത്തിന്റെ പദ്ധതിയെ ബാധിക്കും. ബൈബിളിൽ ദൈവത്തെ പിന്തുടരുന്നവരിൽ ധാരാളം പേർ ആത്മഹത്യ ചെയ്തതായി സൂചിപ്പിക്കുന്നുണ്ട്, ഇതിലൊന്നും ദൈവകോപമുണ്ടായതായി സൂചനയില്ല.<ref>{{cite web |url= https://archive.today/AFDuE |title=ദി ബൈബിൾ ആൻഡ് സൂയിസൈഡ് |publisher=റിലിജിയൻസ് ടോളറൻസ്.ഓർഗ് |accessdate=2009-05-06}}</ref>
 
[[ജൂതമതം]] ജീവന് വിലനൽകുന്നതിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. ഈ ലോകത്തിൽ ദൈവത്തിന്റെ നന്മ നിഷേധിക്കുന്നതിനു തുല്യമാണ് ആത്മഹത്യ എന്നാണ് ജൂതമതവിശ്വാസം. എന്നിരുന്നാലും പ്രത്യേക സാഹചര്യങ്ങളിൽ കൊല ചെയ്യപ്പെടുകയോ സ്വന്തം മതത്തെ ചതിക്കാൻ പ്രേരിപ്പിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്ന് രക്ഷപെടാൻ മറ്റു മാർഗ്ഗമില്ല എന്ന സ്ഥിതിയിൽ ജൂതന്മാർ ആത്മഹത്യ ചെയ്ത പല സംഭവങ്ങളുമുണ്ട്. ചിലപ്പോൾ [[mass suicide|കൂട്ട ആത്മഹത്യയും]] ഉണ്ടായിട്ടുണ്ട് ([[Masada|മസാദ]], [[History of the Jews in France#First persecution of the Jews|ഫ്രാൻസിൽ ജൂതന്മാരുടെ ആദ്യ പീഠനകാലം]], [[York Castle|യോർക്ക് കോട്ട]] എന്നിവ കാണുക). വീരമൃത്യു പ്രാപിക്കുന്നതിനെ ജൂതമതത്തിലെ അധികാരികൾ പിന്തുണയ്ക്കുകയും എതിർക്കുകയും ചെയ്യുന്നുണ്ട്.<ref>{{cite web |url=https://archive.today/v106N |title=യൂത്തനേഷ്യ ആൻഡ് ജൂഡായിസം: ജ്യൂവിഷ് വ്യൂസ് ഓഫ് യൂത്തനേഷ്യ ആൻഡ് സൂയിസൈഡ് |accessdate=2008-09-16 |publisher=ReligionFacts.com}}</ref>
 
[[ഇസ്ലാം|ഇസ്ലാം മതത്തിൽ]] ആത്മഹത്യ അനുവദനീയമല്ല.<ref name="Islam2006"/> സമകാലീന [[Hinduism|ഹിന്ദുമതത്തിൽ]] ആത്മഹത്യ പൊതുവിൽ മറ്റൊരാളെ കൊല്ലുന്നതിനു തുല്യമായ പാപമായാണ് കണക്കാക്കപ്പെടുന്നത്. ആത്മഹത്യ ചെയ്യുന്നയാളുടെ ആത്മാവ് അയാൾ സ്വാഭാവികമായി എത്ര നാൾ ജീവിക്കുമായിരുന്നുവോ അത്രയും സമയം പ്രേതാത്മാവായി ലോകത്തിൽ അലയേണ്ടിവരും എന്ന വിശ്വാസം [[ഹിന്ദു മതം|ഹിന്ദു മത]] ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.<ref name=hinduwebsite>{{cite web|title=എബൗട്ട് സൂയിസൈഡ് ഇൻ ഹിന്ദുയിസം |url=https://archive.today/lSmA7|publisher=ഹിന്ദു വെബ്സൈറ്റ്|accessdate=2014-07-15}}</ref> അക്രമരഹിതമായ രീതിയിൽ ഉപവാസത്തിലൂടെ [[right to die|മരണം വരിക്കുവാനുള്ള]] അവകാശം മനുഷ്യർക്കുണ്ട് (''[[Prayopavesa|പ്രായോപവേശം]]'') എന്ന് ഹിന്ദുമതത്തിൽ വിശ്വാസമുണ്ട്.<ref name="hindu">{{cite web |url= http://www.bbc.co.uk/religion/religions/hinduism/hinduethics/euthanasia.shtml|title= ഹിന്ദുയിസം - യൂത്തനേഷ്യ ആൻഡ് സൂയിസൈഡ്|date= 2009-08-25|publisher= BBC}}</ref> ജീവിതത്തിൽ മറ്റൊരു ആശയോ ആഗ്രഹമോ ഉത്തരവാദിത്വമോഉത്തരവാദിത്തമോ അവശേഷിച്ചിട്ടില്ലാത്തവർക്കാണ് ഈ മാർഗ്ഗം സ്വീകരിക്കാൻ അവകാശമുള്ളത്. <ref name="hindu" /> [[Jainism|ജൈനമതത്തിൽ]] ''[[Santhara|സന്താര]]'' എന്നൊരു സമാനവിശ്വാസമുണ്ട്.
ഇന്ത്യയിൽ മദ്ധ്യകാലത്ത് നിലനിന്നിരുന്ന അനുഷ്ടാനാത്മക സ്വയംഹത്യയാണ് [[സതി (ആചാരം)|സതി]]. ശിവ പത്നിയായ സതിയുടെ സ്വയംഹത്യ സംബന്ധിച്ച ഐതിഹ്യമാണ് ഈ ആചാരത്തിനുപിന്നിലുള്ളത്.
 
വരി 201:
===പിന്തുണ===
[[Image:Alexandre-Gabriel Decamps - The Suicide - Walters 3742.jpg|thumb|അലക്സാൺട്രേ ഗബ്രിയൽ ഡെകാംമ്പ്സിന്റെ ഈ ചിത്രത്തിൽ തറയിൽ കിടക്കുന്ന പാലറ്റ്, പിസ്റ്റൾ, നോട്ട് എന്നിവ സൂചിപ്പിക്കുന്നത് ഈ സംഭവം ഇപ്പോൾ നടന്നിട്ടേയുള്ളൂ എന്നാണ്. കലാകാരൻ സ്വന്തം ജീവനെടുത്തു എന്നർത്ഥം.<ref>{{cite web|publisher= [[The Walters Art Museum|ദി വാൾട്ടേഴ്സ് ആർട്ട് മ്യൂസിയം]] |url= http://art.thewalters.org/detail/1589 |title= ദി സൂയിസൈഡ്}}</ref>]]
പല സമൂഹങ്ങളും വിഭാഗങ്ങളും ആത്മഹത്യയ്ക്കനുകൂലമായ നിലപാടെടുത്തിട്ടുണ്ട്. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധക്കാലത്ത്]] [[ജപ്പാൻ|ജപ്പാനീസ്]] സൈന്യം [[kamikaze|കാമികാസി]] ആക്രമണങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഇവയെ മഹത്വവ‌ൽക്കരിക്കുകയുംമഹത്ത്വവ‌ൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. ജപ്പാനീസ് വൈമാനികർ സഖ്യകക്ഷികളുടെ നാവികക്കപ്പലുകൾക്കെതിരേ നടത്തിയ ആത്മഹത്യാ ആക്രമണങ്ങളാണ് കാമികാസി എന്നറിയപ്പെടുന്നത്. ജപ്പാനിലെ സമൂഹം പൊതുവിൽ ആത്മഹത്യയോട് സഹിഷ്ണുതാമനോഭാവം പുലർത്തുന്നതായി വിവരിക്കപ്പെട്ടിട്ടുണ്ട്.<ref name="ozawa-desilva">{{cite journal|last=ഒസാവ ഡെ സിൽവ|first=സി.|title=റ്റൂ ലോൺലി റ്റു ഡൈ എലോൺ: ഇന്റർനെറ്റ് സൂയിസൈഡ് പാക്റ്റ്സ് ആൻഡ് എക്സിസ്റ്റൻഷ്യൽ സഫറിംഗ് ഇൻ ജപ്പാൻ.|journal=കൾച്ചർ, മെഡിസിൻ ആൻഡ് സൈക്കിയാട്രി|date=2008 Dec|volume=32|issue=4|pages=516–51|pmid=18800195|doi=10.1007/s11013-008-9108-0}}</ref> ([[Suicide in Japan|ജപ്പാനിലെ ആത്മഹത്യകൾ]] കാണുക).
 
[[Suicide and the Internet|ഇന്റർനെറ്റിൽ ആത്മഹത്യയെപ്പറ്റി തിരഞ്ഞാൽ]] ലഭിക്കുന്ന പേജുകളിൽ 10 മുതൽ 30% വരെ ആത്മഹത്യാശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയാണ്.<!-- <ref name=Dur2011/> --> ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയു‌ള്ളവരെ ഇത്തരം സൈറ്റുകൾ ആത്മഹത്യയിലേയ്ക്ക് നയിക്കും എന്ന വ്യാകുലത പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്.<!-- <ref name=Dur2011/> --> ചിലർ ഓൺലൈൻ [[suicide pact|ആത്മഹത്യാ ഉടമ്പടികളിൽ]] ഏർപ്പെടാറുണ്ട്. ഇത് മുന്നേ അറിയാവുന്ന സുഹൃത്തുക്കളോടോ ഇന്റർനെറ്റിൽ പരിചയപ്പെട്ടവരോടോ ആകാം.<!-- <ref name=Dur2011/> --> ഇന്റർനെറ്റ് ഒറ്റപ്പെടുന്നവർക്ക് കൂട്ടായി സോഷ്യൽ കൂട്ടായ്മകൾ നൽകുന്നതിലൂടെ ചിലപ്പോൾ ആത്മഹത്യയെ തടയാൻ സഹയിച്ചേയ്ക്കാം.<ref name=Dur2011>{{cite journal|last=ഡർക്കീ|first=ടി.|coauthors=ഹാഡ്ലാക്സ്കി, ജി.; വെസ്റ്റർലൺറ്റ്, എം.; കാർലി, വി.|title=ഇന്റർനെറ്റ് പാത്ത്‌വേയ്സ് ഇൻ സൂയിസൈഡാലിറ്റി: എ റിവ്യൂ ഓഫ് ദി എവിഡൻസ്.|journal=ഇന്റർനാഷണൽ ജേണൽ ഓഫ് എൻവയേണ്മെന്റൽ റിസേർച്ച് ആൻഡ് പബ്ലിക് ഹെൽത്ത്|date=2011 Oct|volume=8|issue=10|pages=3938–52|pmid=22073021|doi=10.3390/ijerph8103938|pmc=3210590}}</ref>
വരി 209:
ചില സ്ഥലങ്ങളിൽ ധാരാ‌ളം ആത്മഹത്യാശ്രമങ്ങൾ നടക്കാറുണ്ട്.<ref name=Robinson2012/> സാൻ ഫ്രാൻസിസ്കോയിലെ [[Golden Gate Bridge|ഗോൾഡൻ ഗേറ്റ് പാലം]], ജപ്പാനിലെ [[Aokigahara|അവോകിഘാര കാട്]],<ref>{{cite book|last=റോബിൻസൺ|first=പീറ്റർ എഡിറ്റ് ചെയ്തത്r|title=റിസേർച്ച് തീംസ് ഫോർ ടൂറിസം|year=2010|publisher=CABI|location=ഓക്സ്ഫോഡ്ഷെയർ [etc.]|isbn=978-1-84593-684-6|page=172|url=http://books.google.ca/books?id=219aFMSRPqgC&pg=PA172|coauthors=Heitmann, Sine; Dieke, Peter}}</ref> [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[Beachy Head|ബീച്ചി ഹെഡ്]],<ref name=Robinson2012>{{cite book|last=റോബിൻസൺ|first=ഡവിഡ് പിക്കാർഡ്, മൈക്ക് എഡിറ്റ് ചെയ്തത്|title=ഇമോഷൻ ഇൻ മോഷൻ : ടൂറിസം, അഫക്റ്റ് ആൻഡ് ട്രാൻസ്ഫോർമേഷൻ|publisher=ആഷ്ഗേറ്റ്|location=ഫാൺഹാം, സറേ|isbn=978-1-4094-2133-7|page=176|url=http://books.google.ca/books?id=PjuY_4Vy_UUC&pg=PT176}}</ref> [[ടോറോണ്ടോ|ടൊറാണ്ടൊയിലെ]] [[Bloor Street Viaduct|ബ്ലൂർ സ്ട്രീറ്റ് വയഡക്റ്റ്]] എന്നിവ ഉദാഹരണങ്ങളാണ്.<ref name=Dennis2008>{{cite book|last=ഡെന്നിസ്|first=റിച്ചാർഡ്|title=സിറ്റീസ് ഇൻ മോഡേണിറ്റി : റെപ്രസന്റേഷൻസ് ആൻഡ് പ്രൊഡക്ഷൻസ് ഇൻ മെട്രോപോളിട്ടൺ സ്പേസ്, 1840 – 1930|year=2008|publisher=കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രെസ്സ്|location=കേംബ്രിഡ്ജ് [u.a.]|isbn=978-0-521-46841-1|page=20|url=http://books.google.ca/books?id=Gq9_uNNkmKUC&pg=PA20|edition=Repr.}}</ref> [[കൊടൈക്കനാൽ|കൊടൈക്കനാലിലുള്ള]] ഒരു വൻ കൊക്ക ആത്മഹത്യാമുനമ്പ് (Suicide point) എന്നറിയപ്പെടുന്നു. വിനോദ സഞ്ചാരികൾ ആത്മഹത്യാമുനമ്പ് കാണാനുള്ള ശ്രമത്തിൽ ഇവിടെ മരണപ്പെട്ടിട്ടുണ്ട്. {{തെളിവ്}}
 
1937-ൽ നിർമിച്ചതിനുശേഷം 2010 വരെ ഗോൾഡൻ ഗേറ്റ് പാലത്തിൽ നിന്നും 1,300-ലധികം ആൾക്കാർ ചാടി മരിച്ചിട്ടുണ്ട്.<ref name=McDougall2010>{{cite book|last=മക്‌ഡൗഘൽ|first=ടിം|title=ഹെൽപ്പിംഗ് ചിൽഡ്രൺ ആൻഡ് യംഗ് പീപ്പിൾ ഹൂ സെൽഫ് ഹാം : ആൻ ഇൻട്രൊഡക്ഷൻ റ്റു സെൽഫ് ഹാമിംഗ് ആൻഡ് സൂയിസിഡൽ ബിഹേവിയേഴ്സ് ഫോർ ഹെൽത്ത് പ്രൊഫഷണൽസ്|year=2010|publisher=റൗട്ട്‌ലെഡ്ജ്|location=ആബിംഗ്ടൺ, ഓക്സോൺ|isbn=978-0-415-49913-2|page=23|url=http://books.google.ca/books?id=2VfP1-o0BgcC&pg=PA23|coauthors=ആംസ്ട്രോങ്ങ്, മേരീ; ട്രൈനർ, ജെമ്മ}}</ref> ആത്മഹത്യ സാധാരണയായി നടക്കുന്ന സ്ഥലങ്ങൾക്കു ചുറ്റും വേലിക്കെട്ടുകൾ നിർമിക്കാറുണ്ട്നിർമ്മിക്കാറുണ്ട്.<ref name=Bateson2008>{{cite book|last=ബേറ്റ്സൺ|first=ജോൺ|title=ബിൽഡിംഗ് ഹോപ്പ് : ലീഡർഷിപ്പ് ഇൻ ദി നോൺ പ്രോഫിറ്റ് വേൾഡ്|year=2008|publisher=പ്രേഗർ|location=വെസ്റ്റ് പോസ്റ്റ്, Conn.|isbn=978-0-313-34851-8|page=180|url=http://books.google.ca/books?id=GUzq5qNegkYC&pg=PA180}}</ref> ടൊറോണ്ടോയിലെ [[Luminous Veil|ലൂമിനസ് വെയിൽ]],<ref name=Dennis2008/> പാരീസിലെ [[ഈഫൽ ഗോപുരം|ഐഫൽ ടവർ]], [[ന്യൂയോർക്ക്|ന്യൂ യോർക്കിലെ]] [[എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ്|എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ്]] എന്നിവ ഉദാഹരണം.<ref name=Bateson2008/> ഗോൾഡൻ ഗേറ്റ് പാലത്തിലും ഇത്തരം ഒരു വേലി നിർമിക്കപ്പെടുന്നുണ്ടായിരുന്നുനിർമ്മിക്കപ്പെടുന്നുണ്ടായിരുന്നു.<ref name=Miller2011>{{cite book|last=മില്ലർ|first=ഡേവിഡ്|title=ചൈൽഡ് ആൻഡ് അഡോളസന്റ് സൂയിസിഡൽ ബിഹേവിയർ: സ്കൂൾ ബേസ്ഡ് പ്രിവൻഷൻ, അസസ്സ്മെന്റ്, ആൻഡ് ഇന്റർവെൻഷൻ|year=2011|isbn=978-1-60623-997-1|page=46|url=http://books.google.ca/books?id=bAHcIUDoVEoC&pg=PA46}}</ref> ഇത്തരം തടസ്സങ്ങൾ പൊതുവിൽ വളരെ ഫലപ്രദമാണ്.<ref name=Miller2011/>
 
===ശ്രദ്ധേയമായ കേസുകൾ===
1978-ൽ "[[Jonestown|ജോൺസ്ടൗൺ]]" എന്ന സ്ഥലത്ത് [[Jim Jones|ജിം ജോൺസ്]] എന്നയാൾ നയിച്ചിരുന്ന [[Peoples Temple|പീപ്പിൾസ് ടെമ്പിൾ]] എന്ന കൾട്ടിലെ 918 അംഗങ്ങൾ [[Potassium cyanide|സയനൈഡ്]] ചേർത്ത മുന്തിരിച്ചാറ് കഴിച്ച് ആത്മഹത്യ ചെയ്തു.<ref>Hall 1987, p.282</ref><ref name="tape">[http://jonestown.sdsu.edu/AboutJonestown/Tapes/Tapes/DeathTape/death.html "ജോൺസ്ടൗൺ ഓഡിയോടേപ്പ് പ്രൈമറി പ്രോജക്റ്റ്."] ''ആൾട്ടർനേറ്റീവ് കൺസിഡറേഷൻസ് ഓഫ് ജോൺസ്ടൗൺ ആൻഡ് പീപ്പിൾസ് ടെമ്പിൾ''. സാൻ ഡിയഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി.{{WebCite|url=http://www.webcitation.org/5vybbZjSY|date =2011-01-24}}</ref> <ref name=bbc1978>{{cite news|title=മാസ് സൂയിസൈഡ് ലീവ്സ് 900 ഡെഡ് |url=https://archive.today/RlR7T|publisher=ബി.ബി.സി|date=1978-11-18|accessdate=2011-11-09}}</ref> [[Battle of Saipan|സായിപാൻ യുദ്ധത്തിന്റെ]] അവസാനത്തോടടുത്ത് 10,000-ലധികം ജപ്പാൻകാരായ നാട്ടുകാർ ആത്മഹത്യ ചെയ്യുകയുണ്ടായി. ചിലർ "സൂയിസൈഡ് ക്ലിഫ്", "ബൻസായി ക്ലിഫ്" എന്നിവിടങ്ങളിൽ നിന്ന് ചാടിമരിക്കുകയായിരുന്നു.<ref>ജോൺ ടൊലാന്റ്, ''ദി റൈസിംഗ് സൺ: ദി ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദി ജപ്പാനീസ് എമ്പയർ 1936–1945'', റാൻഡം ഹൗസ്, 1970, p. 519</ref>
 
[[ബോബി സാൻഡ്സ്]] നയിച്ച [[1981 ലെ ഐറിഷ് നിരാഹാരസത്യാഗ്രഹ സമരം|1981-ലെ ഐറിഷ് നിരാഹാരസത്യാഗ്രഹങ്ങളിൽ]] 10 പേർ മരിക്കുകയുണ്ടായി. [[കൊറോണർ]] മരണകാരണം "സ്വയം തിരഞ്ഞെടുത്ത പട്ടിണി" എന്നാണ് (ആത്മഹത്യ എന്നല്ല) രേഖപ്പെടുത്തിയത്. ഇത് സമരം ചെയ്തവരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് "പട്ടിണി" എന്നാക്കി ഭേദഗതി ചെയ്യുകയുണ്ടായി.<ref name=Philosophy59OKeeffe>[http://www.jstor.org/pss/3750951 സൂയിസൈഡ് ആൻഡ് സെൽഫ് സ്റ്റാർവേഷൻ], ടെറൻസ് എം. ഒ'ക്ലീഫ്, [[''ഫിലോസഫി'']], വോളിയം. 59, നമ്പർ. 229 (Jul., 1984), pp. 349–363</ref> ഹിറ്റ്‌ലറുടെ ജീവനെടുക്കാനുള്ള [[ജൂലൈ 20-ലെ വധശ്രമം|ജൂലൈ 20 ഗൂഢാലോചനയെപ്പറ്റി]] [[എർവിൻ റോമൽ|എർവിൻ റോമലിന്]] അറിവുണ്ടായിരുന്നു. ആത്മഹത്യ ചെയ്തില്ലെങ്കിൽ ഇദ്ദേഹത്തെ [[public trial|പൊതുവിചാരണ]] ചെയ്യുകയും വധിക്കുകയും ചെയ്യുമെന്നും ഇദ്ദേഹത്തിന്റെ കുടുംബത്തിന് ഇതിന്റെ പരിണിതഫലങ്ങൾപരിണതഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നുമുള്ള ഭീഷണിയെത്തുടർന്ന് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.<ref>{{cite book |last=വാട്ട്സൺ |first=ബ്രൂസ്|title=എക്സിറ്റ് റോമൽ: ദി ടുണീഷ്യൻ കാമ്പയിൻ, 1942–43 |publisher=സ്റ്റാക്ക്‌പോൾ ബുക്ക്സ് |year=2007 |page=170|isbn=978-0-8117-3381-6}}</ref>
 
==മറ്റു ജീവികൾ==
ആത്മഹത്യയിൽ മരിക്കണം എന്ന ഉദ്ദേശത്തോടുകൂടിയ പ്രവൃത്തി ആവശ്യമായതിനാൽ മനുഷ്യനല്ലാത്ത ജീവികളിൽ ഇത് സാദ്ധ്യമല്ല എന്നാണ് ചിലരുടെ അഭിപ്രായം.<ref name=Maris2000>{{cite book|last=മാരിസ്|first=റൊണാൾഡ്|title=കോംപ്രിഹൻസീവ് ടെക്സ്റ്റ്ബുക്ക് ഓഫ് സൂയിസൈഡോളജി|year=2000|publisher=ഗിൽഫോർഡ് പ്രെസ്സ്|location=ന്യൂ യോർക്ക് [u.a.]|isbn=978-1-57230-541-0|pages=97–103|url=http://books.google.ca/books?id=Zi-xoFAPnPMC&pg=PA97}}</ref> [[salmonella|സാൽമൊണല്ല]] എന്ന സൂക്ഷ്മജീവിയിൽ ആത്മഹത്യയ്ക്ക് സമാനമായ പ്രവൃത്തി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മത്സരിക്കുന്ന മറ്റ് ബാക്റ്റീരിയകളെ നശിപ്പിക്കാനായി അവയ്ക്കെതിരേ ഒരു [[immune system|രോഗപ്രതിരോധ സംവിധാനത്തിന്റെ]] പ്രതികരണം തുടങ്ങിവയ്ക്കുകയാണ് സാൽമൊണല്ല ചെയ്യുന്നത്.<ref>{{Cite journal|url=http://www.nytimes.com/2008/08/26/science/26obsalm.html?ref=science|title=ഇൻ സാൽമൊണല്ല അറ്റാക്ക്, ടേക്കിംഗ് വൺ ഫോർ ദി ടീം|author=ചാങ്, കെന്നത്ത്|date=August 25, 2008|publisher=ന്യൂ യോർക്ക് ടൈംസ്|postscript=<!--None-->}}</ref> ''ഫോറേലിയസ് പ്യൂസിലസ് (Forelius pusillus)'' എന്ന ബ്രസീലിയൻ ഉറുമ്പിനത്തിലും ആത്മഹത്യ ചെയ്ത് മറ്റുള്ള ഉറുമ്പുകളെ രക്ഷിക്കുന്ന സ്വഭാവം കാണപ്പെട്ടിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ഒരുപറ്റം ഉറുമ്പുകൾ കൂട് വെളിയിൽ നിന്ന് ഭദ്രമായി അടച്ചശേഷം പുറത്ത്നിൽക്കുന്നതാണ് ഈ സ്വഭാവം.<ref>{{cite journal|title=പ്രീഎം‌പ്റ്റീവ് ഡിഫൻസീവ് സെൽഫ് സാക്രിഫൈസ് ബൈ ആന്റ് വർക്കേഴ്സ്|url=http://www.cyf-kr.edu.pl/~rotofils/Tofilski_etal_2008.pdf|format=PDF|author=ടോൾഫിസ്കി, ആഡം; കൗവില്ലോൺ, എം.ജെ.;എവിസൺ, എസ്.ഇ.എഫ്.; ഹെലാന്റെറ, എച്ച്.; റോബിൻസൺ, ഇ.ജെ.എച്ച്.; റാറ്റ്നിയെക്സ്, എഫ്.എൽ.ഡബ്ല്യൂ.|year=2008|volume=172|pmid=18928332|issue=5|journal=The American Naturalist|doi=10.1086/591688|pages=E239–E243}}</ref>
 
[[ladybug|ലേഡിബഗ്]] [[Pea aphid|പീ ആഫിഡുകളെ]] ആക്രമിക്കുമ്പോൾ, ഈ അഫിഡ്ഡുകൾ സ്വയം പൊട്ടിത്തെറിക്കുകയും ഇതിലൂടെ മറ്റ് ആഫിഡുകളെ സംരക്ഷിക്കുകയും ചിലപ്പോൾ ലേഡിബഗിനെ കൊല്ലുകയും ചെയ്യും.<ref>{{Cite journal|url=http://news.discovery.com/animals/animal-suicide-behavior.html|title=ആനിമൽ സൂയിസൈഡ് ഷെഡ്സ് ലൈറ്റ് ഓൺ ഹ്യൂമൻ ബിഹേവിയർ|author=ലാറി ഒ'ഹാൻലോൺ|date=Mar 10, 2010|publisher=Discovery News|postscript=<!--None-->}}</ref> ചിലയിനം [[termite|ചിതലുകൾക്ക്]] പൊട്ടിത്തെറിക്കാൻ ശേഷിയുള്ള സൈനികരുണ്ട്. പശപോലെയുള്ള വസ്തുക്കൾ കൊണ്ട് ശത്രുക്കളെ മൂടുകയാണ് ഇതിന്റെ പരിണിതഫലംപരിണതഫലം.<ref>{{Cite journal|url=http://www.bbc.co.uk/pressoffice/pressreleases/stories/2005/10_october/20/life_horrors.shtml|title=ലൈഫ് ഇൻ ദി അണ്ടർഗ്രോത്ത്|publisher=BBC|postscript=<!--None-->|author1=<Please add first missing authors to populate metadata.>}}</ref><ref>{{Cite journal|title=സൂയിസൈഡൽ ഡിഫൻസീവ് ബിഹേവിയർ ബൈ ഫ്രോണ്ടൽ ഗ്ലാന്റ് ഡെഹിസൻസ് ഇൻ ഗ്ലോബിറ്റേംസ് സൾഫ്യൂറസ് ഹാവിലാൻഡ് സോൾജിയേഴ്സ് (ഐസോപ്റ്റെറ)|first4=എ.|last4=പെപ്പൂയി|first3=വി.|last3=വാൻ ടൂയൻ|volume=44|first2=എ.|issue=3|journal=ഇൻസെക്റ്റസ് സോസിയോ|date=August, 1997|last2=Robert|page=289|doi=10.1007/s000400050049|url=http://www.springerlink.com/content/m727aywa4mdf04ln/|publisher=Birkhäuser Basel|author=Bordereau, C|postscript=<!--None-->}}</ref>
 
നായ്ക്കൾ, ഡോൾഫിനുകൾ, കുതിരകൾ എന്നിവ ആത്മഹത്യ ചെയ്തതിന്റെ കഥകൾ ധാരാളമുണ്ട്. സംശയരഹിതമായ തെളിവുകൾ പക്ഷേ ലഭ്യമല്ല.<ref>{{Cite journal|title=ഡൂ ആനിമൽസ് കമ്മിറ്റ് സൂയിസൈഡ്? എ സയന്റിഫിക് ഡിബേറ്റ്|date=Mar. 19, 2010|author=നോബൽ, ജസ്റ്റിൻ|publisher=ടൈം|url=http://www.time.com/time/health/article/0,8599,1973486,00.html|postscript=<!--None-->}}</ref> മൃഗങ്ങൾ ആത്മഹത്യ ചെയ്യുന്നതുസംബന്ധിച്ച് ശാസ്ത്രീയപഠനങ്ങൾ നടന്നിട്ടില്ല.<ref>{{Cite journal|doi=10.1111/j.1749-6632.1997.tb52352.x|title=സൂയിസൈഡ് റിസേർച്ച്|first2=ജെ. ജോൺ|last2=Mann|url=http://www3.interscience.wiley.com/journal/120752899/abstract|author=സ്റ്റോഫ്, ഡേവിഡ്|journal=അനൽസ് ഓഫ് ദി ന്യൂ യോർക്ക് അക്കാദമി ഓഫ് സയൻസസ്|publisher=അനൽസ് ഓഫ് ദി ന്യൂ യോർക്ക് അക്കാദമി ഓഫ് സയൻസസ്|volume=836|issue=ന്യൂറോബയോളജി ഓഫ് സൂയിസൈഡ്, ദി : ഫ്രം ദി ബെഞ്ച് റ്റു ദി ക്ലിനിക്|year=1997|pages=1–11|postscript=<!--None-->|bibcode = 1997NYASA.836....1S }}</ref>
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്