"ആഗാ ഖാൻ IV" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മതനേതാക്കൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 39:
വിദേശ വ്യവസായിയും ഷിയാ മുസ്ലിം (ഇസ്മായീലി) ആഗോള നേതാവുമാണ് '''കരീം അൽ ഹുസൈനി ആഗാ ഖാൻ'''. 2014 ൽ പത്മ വിഭൂഷൺ പുരസ്കാരം ലഭിച്ചു.
==ജീവിതരേഖ==
സ്വന്തം മകനായ അലിഖാൻ രാജകുമാരൻ ജീവിച്ചിരിക്കെ ത്തന്നെ പൗത്രനായ ഷാ കരീമിനെ ആഗാ ഖാൻ III തന്റെ പിൻഗാമി (ആഗാ ഖാൻ IV) ആയി നാമനിർദേശംനാമനിർദ്ദേശം ചെയ്തു. ഷാ കരീം ജനീവയിൽ 1936 ഡി.-ൽ ജാതനായി. സ്വിറ്റ്സർലണ്ടിലും ഹാർവേർഡിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷാകരീം തന്റെ ആത്മീയ നേതൃത്വത്തിന്റെ തുടക്കം മുതൽ തന്നെ ഇസ്മായിലികളുടെ പ്രശ്നങ്ങളിൽ സജീവമായ ശ്രദ്ധചെലുത്തി. 1957-ൽ അദ്ദേഹം ആഗാ ഖാൻ IV ആയി.
 
ആറു ബില്യൻ പൗണ്ട് ആസ്തിയുള്ള ആളാണ് ആഗാ ഖാൻ. റേസ്‌ഹോഴ്‌സ് ഉടമയായ ഇദ്ദേഹത്തിന് അറുന്നൂറോളം പന്തയക്കുതിരകൾ സ്വന്തമായുണ്ട്. അഞ്ചു ഭൂഖണ്ഡങ്ങളിൽ സ്വന്തമായി വീടുകളുമുണ്ട്.
"https://ml.wikipedia.org/wiki/ആഗാ_ഖാൻ_IV" എന്ന താളിൽനിന്ന് ശേഖരിച്ചത്