"ആഇശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Shabeeb1 എന്ന ഉപയോക്താവ് ആഇശ ബിൻത് അബൂബക്‌ർ എന്ന താൾ ആഇശ എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 22:
=== ബാല്യം ===
===വിവാഹം===
[[മുഹമ്മദ്|മുഹമ്മദ് നബിയുടെ]] ആദ്യഭാര്യ [[ഖദീജ|ഖദീജയുടെ]] നിര്യാണശേഷം മൂന്ന് വർഷം കഴിഞ്ഞാണ്‌ അദ്ദേഹം ആഇശയെ വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് ചെറിയ കുട്ടിയായിരുന്ന അവർ പിന്നെയും ഏതാനും വർ‍ഷങ്ങൾ കഴിഞ്ഞാണ്‌ ദാമ്പത്യജീവിതം ആരംഭിക്കുന്നത്.<ref name="ആഇശയുടെ ജീവചരിത്രം"/>. [[അബൂബക്ർ സിദ്ദീഖ്‌|അബൂബക്‌റിന്റെ]] കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനായി മുഹമ്മദ് നബി തന്നെയാണ്‌ വിവാഹനിർദേശംവിവാഹനിർദ്ദേശം മുന്നോട്ട് വെച്ചത്<ref name="Watt">ബ്രിട്ടീഷ് ചരിത്രകാരൻ [[വില്ല്യം മോണ്ട്ഗോമറി വാട്ട്]], "ആഇശ", ''Encyclopedia of Islam Online ''</ref><ref>Amira Sonbol, Rise of Islam: 6th to 9th century, ''Encyclopedia of Women and Islamic Cultures''</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആഇശ" എന്ന താളിൽനിന്ന് ശേഖരിച്ചത്