"അൽസിഡിസ് ഗിഗ്ഗിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:2015-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 63:
2009 ഡിസംബർ 29ന്, ബ്രസീലിനെതിരെ നേടിയ നിർണ്ണായക ഗോളിനെ പ്രകീർത്തിച്ചുകൊണ്ട് ബ്രസീൽ ഗിഗ്ഗിയയെ ആദരിച്ചു. അങ്ങനെ ഏതാണ്ട് അറുപതു വർഷങ്ങൾക്കുശേഷം ഗിഗ്ഗിയ വീണ്ടും മരാക്കാന സന്ദർശിച്ചു. ഗിഗ്ഗിയയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ കാലടിപ്പാട് സ്റ്റേഡിയത്തിൽ സ്ഥാപിച്ചു. [[പെലെ]], പോർച്ചുഗൽതാരം യുസേബിയ, ജർമ്മനിയുടെ ഫ്രാൻസ് ബെക്കൻബോവർ ഗിഗ്ഗിയ എന്നീ നാലുപേരുടെ കാലടിപ്പാടുകളാണ് മരാക്കാന സ്റ്റേഡിത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.
 
2015 ജൂലൈ 16ന് അൽസിഡിസ് ഗിഗ്ഗിയ മരിക്കുമ്പോൾ അന്ന് മരാക്കാനാസോയുടെ 65ആം വാർഷികമായിരുന്നു എന്നത് കൗതുകകരമായ ഒരു യാദൃശ്ചികതയായിയാദൃച്ഛികതയായി അവശേഷിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അൽസിഡിസ്_ഗിഗ്ഗിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്