"അൽ-മാറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Al_Ma-arri_-_Aleppo_Syria.jpg" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 15:
അൽ-മാറി ഇസ്ലാമിലെ [[ഹജ്ജ്]] അടക്കമുള്ള അനേകം വിശ്വാസപ്രമാണങ്ങളെ വിമര്ഷിച്ചുപോന്നു.ഹജ്ജിനെ അവിശ്വാസികളുടെ യാത്ര എന്നു അദ്ദേഹം വിളിച്ചു.
എല്ലാ ദൈവിക വെളിപ്പാടുകളെയും അബുൾ ആല തള്ളികളഞ്ഞു. യുക്തി അധിഷ്ടിതമായി സന്മാര്ഗനിര്ദേശം നല്കുന്ന സന്യാസ [[ജീവിതം]] നയിക്കുന്ന ദർശനികരിൽ നിന്നും നന്മ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ [[വിശ്വാസം]] .
അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വസമില്ലയിമ തന്റെ ബന്ധുവിന്റെ വിയോഗത്തെതുടർന്ന് എഴുതിയ [[വിലാപഗീത]]ത്തിൽ ഇനി ഒരു കുട്ടിക്കും ജന്മം കൊടുക്കതിരിക്കട്ടെ അങ്ങിനെഅങ്ങനെ ജീവിത ദുരിതതിൽനിന്നു മനുഷ്യർ രക്ഷ പെടട്ടെ എന്ന് അദേഹതെകൊണ്ട് എഴുതിച്ചു.
[[ഭൂമി]]യിൽ രണ്ടുതരത്തിലുള്ളവർ വസിക്കുന്നു അതിൽ ഒരു കുട്ടർക്കു ബുദ്ധിയുണ്ട് പക്ഷെ മതമില്ല,മറ്റൊരു കുട്ടര്ക് [[ബുദ്ധി]]യില്ല പക്ഷെ മതമുണ്ട്‌ എന്നുള്ള തീവ്രനിലപാടുകൾ അദ്ദേഹത്തിന്റെ കവിതകളിൽ കാണാവുന്നതാണ്.[[പുരോഹിതർ]] പ്രാദേശിക [[ആചാരങ്ങൾ]] പിന്തുടരുകയനെന്നും അവർ എവിടെ ജനിക്കുന്നു അതനുസരിച്ചാണ് അവരുടെ വിശ്വാസങ്ങൾ രുപികരിക്കപെടുന്നത് എന്ന് അബുൽ അല വിശ്വസിച്ചിരുന്നു.
=='''സാഹിത്യ രചനകൾ'''==
സകത് അൽ സാന്ദ് (തീകൊള്ളി പ്രകാശം ) എന്നാ [[കൃതി]] അദ്ധേഹത്തെഅദ്ദേഹത്തെ [[കവി]] എന്നാ സ്ഥാനതെക്കുയർത്തി.രണ്ടാമത്തെ മൗലിക കൃതിയാണ് ലുസും മ ലം യൽസ (അനാവശ്യമായ ആവശ്യം) അതിൽ ജീവിത വ്യവഹാരത്തെ കവി എങ്ങിനെഎങ്ങനെ നോക്കി കാണുന്നു എന്ന് വിശദികരിക്കുന്നു. മൂനാമത്തെ പ്രസിദ്ധമായ ഗ്രന്ഥമായ രിസലത് അല-ഗുഫ്രാനിൽ (ക്ഷമയുടെ ലേഖനങ്ങൾ )കവി [[സ്വർഗം]] സന്ദർശിക്കുന്നതും ഖുറാനിലെ ദൈവത്തെ വിശ്വസിച്ചാൽ മാത്രമേ [[സ്വർഗം]] പ്രപിക്കുകയുള്ളൂ ([[ഖുറാൻ 4:48]]) എന്നാ [[മുസ്ലിം]] വിശ്വാസപ്രമാണത്തിനു വിരുദ്ധമായി അവിടെ ഇസ്ലാമിന് മുൻപുള്ള [[അറബി]] ലോകത്തെ കവികളെ കാണുകയും ചെയ്യുന്നു.
--
"https://ml.wikipedia.org/wiki/അൽ-മാറി" എന്ന താളിൽനിന്ന് ശേഖരിച്ചത്