"അൽ-ബയ്റൂനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 29:
 
== ജീവിത രേഖ ==
ക്രി.വ 970 ലാണ് അൽ-ബിറൂനി ജനിച്ചത് (973 ലാണ് എന്നും മറ്റൊരഭിപ്രായമുണ്ട്<ref name=afghans11/>). ഇന്നത്തെ റഷ്യയിലെ ഖീവാ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം (ഈ സ്ഥലം പുരാതന [[ഖോറെസ്മിയ|ഖോറെസ്മിയയുടെ]] ഭാഗമായിരുന്നു<ref name=afghans11>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 11-The advent of Islam|pages=183|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>). ഖീവിലെ ഉന്നത വിദ്യാകേന്ദ്രങ്ങളിൽ നിന്ന് അദ്ദേഹം ഗണിതം, ഭൂമിശാസ്ത്രം, ചരിത്രം, തത്വചിന്തകൾതത്ത്വചിന്തകൾ എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടി. 20വയസ്സിനുള്ളിൽ തന്നെ അദ്ദേഹം പണ്ഡിതൻ എന്ന നിലയിൽ പ്രസിദ്ധനായി. അൽ-ബിറൂനിയെക്കുറിച്ച് അറിയാനിടയായ ജർജാൻ രാജാവ് അദ്ദേഹത്തെ ആസ്ഥാന വിദ്വാനായി നിയമിച്ചു. ഈ കാലയളവിൽ അദ്ദേഹം ''കഴിഞ്ഞ നൂറ്റാണ്ടുകളിലെ അവശിഷ്ടങ്ങൾ'' എന്ന കൃതി രചിച്ചു.
 
[[ഗസ്റ്റവി സാമ്രാജ്യം|ഗസ്നവി സുൽത്താൻ]] [[മഹ്മൂദ് ഗസ്നി|മഹ്മൂദിന്റെ]] സഭയിലും ഇദ്ദേഹം അംഗമായിരുന്നു<ref name=afghans11/>.
"https://ml.wikipedia.org/wiki/അൽ-ബയ്റൂനി" എന്ന താളിൽനിന്ന് ശേഖരിച്ചത്