"അർജ്ജുനപ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Multiple_issues++
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 28:
| 6 || ശ്വേതവാഹനൻ || വെളുപ്പു നിറമുള്ള കുതിരയെ വാഹനമാക്കിയവൻ
|-
| 7 || ധനജ്ഞയൻധനഞ്ജയൻ || യുധിഷ്ഠിരന്റെ രാജസൂയയാഗത്തെത്തുടർന്ന് നാലു അനുജന്മാരെയും നാലു ദിക്കിലേക്ക് ധനസംഭരണത്തിനയച്ചു. ഉത്തരദിക്കിലേക്ക് പോയ അർജ്ജുനൻ മറ്റുള്ളവരിലും കൂടുതൽ രാജ്യങ്ങളെ തോൽപിച്ച് ധനം സമ്പാദിച്ചു.
|-
| 8 || ഭീഭത്സുബീഭത്സു || ശത്രുക്കൾ എപ്പോഴും പേടിയോടെ നോക്കുന്നവൻ ആരോ അവൻ
|-
| 9 || സവ്യസാചി || ഇരുകൈയ്യിലും വില്ലേന്തി ഒരേസമയം രണ്ടു ലക്ഷ്യങ്ങളെ ഉന്നം വെച്ച് അമ്പെയ്യാൻ കഴിവുള്ളവൻ
"https://ml.wikipedia.org/wiki/അർജ്ജുനപ്പത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്