"അർജന്റീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 241:
 
== ഭരണസംവിധാനം ==
ഒരു സ്വതന്ത്രപരാധികാര രാഷ്ട്രമാണ് അർജന്റീന. പ്രസിഡന്റാണ് രാഷ്ട്രത്തലവൻ. ഭരണസൗകര്യാർഥം, രാജ്യത്തെ 23 പ്രവിശ്യകളും ഒരു ഫെഡറൽ ഡിസ്ട്രിക്റ്റുമായി (ബ്യൂനസ് അയർസ്) വിഭജിച്ചിരിക്കുന്നു. 1853-ൽ നിലവിൽവന്ന ഭരണഘടന ഒരു ഫെഡറൽ ഗവൺമെന്റ് വിഭാവന ചെയ്യുന്നു. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നാലു വർഷത്തേക്കു നേരിട്ടു തെരഞ്ഞെടുക്കുന്നു രണ്ടു മണ്ഡലങ്ങളുള്ള നാഷണൽ കോൺഗ്രസാണ് പരമോന്നത നിയമനിർമാണനിയമനിർമ്മാണ സഭ. ഇതിൽ 72 സെനറ്റർമാരും, 257 ഡെപ്യൂട്ടികളും അംഗങ്ങളായുണ്ട്. നാല് വർഷമാണ് ഇവരുടെ കാലാവധി. നാലംഗ സുപ്രീംകോടതിയാണ് രാജ്യത്തെ പരമോന്നത നീതിന്യായ കോടതി. ഓരോ പ്രവിശ്യയ്ക്കും തെരഞ്ഞെടുക്കപ്പെടുന്ന ഗവർണർമാരും നിയമസഭയും കോടതികളുമുണ്ട്.
== ജനങ്ങൾ ==
2001-ലെ സെൻസസ് പ്രകാരം അർജന്റീനയിലെ ജനസംഖ്യ 36,260,130 ആയിരുന്നു. 2010 സെൻസസ് അനുസരിച്ച് ലഭ്യമായ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 40,091,359 ആണ്.<ref name="pop2009">{{cite web
വരി 319:
== ഗതാഗതം ==
 
റെയിൽപ്പാതയിൽ ഏറിയകൂറും പാംപസ് പ്രദേശത്താണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ഈ കാർഷിക മേഖലയിലെ ചെറുനഗരങ്ങളൊക്കെത്തന്നെ കിഴക്കൻതീരത്തുള്ള ബ്യൂനസ് അയർസ്, ബാഹിയാ ബ്ലാങ്ക തുടങ്ങിയ തുറമുഖങ്ങളുമായി റെയിൽമാർഗംറെയിൽമാർഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ രാജ്യത്തിന്റെ തെ. ഭാഗത്തുള്ള എണ്ണഖനനകേന്ദ്രങ്ങളോളം റെയിൽപ്പാതകൾ ദീർഘിപ്പിച്ചിട്ടില്ല. അർജന്റീനയുടെ വിദേശവാണിജ്യം മൊത്തമായും കപ്പൽമാർഗമാണുകപ്പൽമാർഗ്ഗമാണു നടക്കുന്നത്; രാജ്യത്തിന് വാണിജ്യക്കപ്പലുകളുടെ വിപുലമായ ഒരു വ്യൂഹംതന്നെ സ്വായത്തമാണ്. [[പരാനാ നദി]] മുഖാന്തിരംമുഖാന്തരം ഉൾനാടൻ നഗരങ്ങൾ ബ്യൂനസ് അയർസുമായി ബന്ധം പുലർത്തുന്നു. രാജ്യത്തിലെ വിവിധനഗരങ്ങൾ തമ്മിൽ വ്യോമസമ്പർക്കവുമുണ്ട്; ലാറ്റിൻ അമേരിക്കയിലെ അന്യരാജ്യങ്ങളിലേക്കും, യു.എസ്., യൂറോപ്യൻരാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും വിമാനസർവീസുകൾ നിലവിലിരിക്കുന്നു.
== കാലാവസ്ഥ ==
"https://ml.wikipedia.org/wiki/അർജന്റീന" എന്ന താളിൽനിന്ന് ശേഖരിച്ചത്