"അൻവർപാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 23:
==തുർക്കി വിപ്ലവനേതാവ്==
 
അശ്വാരൂഢ സൈന്യവിഭാഗത്തിൽ ക്യാപ്റ്റനായി സേവനം അനുഷ്ഠിക്കുന്ന കാലത്തായിരുന്നു സുൽത്താനായ അബ്ദുൽ ഹമീദ് II (1842-1918)ന്റെ ഭരണത്തിനെതിരായി നാട്ടിൽ ഉടനീളം വിപ്ലവം കൊടുമ്പിരിക്കൊണ്ടത്. സലോണിക്കയിലെ മൂന്നാം സൈന്യവിഭാഗത്തിൽ കഴിയുന്നകാലത്ത് അൻവർ,യുവതുർക്കികളുടെ രഹസ്യസംഘടനയായ ''ഇത്തിഹാദ്വിതെറാകി''യിൽ പങ്കാളിയായി. [[ബൾഗേറിയ|ബൾഗേറിയരും]] [[ഗ്രീസ്|ഗ്രീക്കുകാരുമായ]] ഗെറില്ലകൾക്കെതിരെ 1903-ൽ ഇദ്ദേഹം പട നയിച്ചു. 1908-ലെ തുർക്കി വിപ്ലവത്തിന്റെ നേതാവ് അൻവറായിരുന്നു. മുഹമൂദ്ഷൗക്കത്തുമൊന്നിച്ച് സുൽത്താൻ അബ്ദുൽഹമീദ് II-ആമനെ സ്ഥാനത്യാഗം ചെയ്യിക്കുന്നതിൽ ഈ വിപ്ലവം വിജയിച്ചു. കുറച്ചുകാലം ഇദ്ദേഹം മേജറായും മിലിറ്ററി അറ്റാഷേ ആയും [[ബർലിൻ|ബർലിനിൽ]] കഴിയുകയും 1909-11 കാലഘട്ടത്തിൽ [[ജർമൻ]] യുദ്ധതന്ത്രത്തിൽ വൈദഗ്ധ്യംവൈദഗ്ദ്ധ്യം നേടുകയും ചെയ്തു.
 
==യുവതുർക്കി==
"https://ml.wikipedia.org/wiki/അൻവർപാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്