"റാണിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) --{{wikify}}
വിക്കിസ്റ്റാന്‍ഡാര്‍ദ്
വരി 1:
{{prettyurl|Ranipuram}}
{{unreferenced}}
[[കേരളം|കേരളത്തിലെ]] [[കാസര്‍ഗോഡ് ജില്ല|കാസര്‍ഗോഡ് ജില്ലയിലെ]] ഒരു ചെറിയ ഗ്രാമമാണ് '''റാണിപുരം'''. '''മാടത്തുമല''' എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളില്‍ [[കോട്ടയം|കോട്ടയകോട്ടയത്തെ]]ത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തില്‍ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു{{തെളിവ്}}. കുടിയേറ്റക്കാര്‍ ഈ സ്ഥലത്തിന് [[പരിശുദ്ധമറിയം|പരിശുദ്ധമറിയപരിശുദ്ധമറിയത്തിന്റെ]]ത്തിന്റെ ഓര്‍മ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുന്‍പുള്ള ആചാരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘[[തെയ്യം]]‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം മറാത്തികളാണ്. മുന്‍പ് വടക്കുനിന്നും കുടിയേറിപ്പാര്‍ത്തവരുടെ പിന്മുറക്കാരാണ് ഇവര്‍. ഭഗമണ്ഡല വനനിരകളില്‍ കടല്‍നിരപ്പില്‍ നിന്ന് 1016 മീറ്റര്‍ ഉയരത്തിലായി ആണ് റാണിപുരം സ്ഥിതിചെയ്യുന്നത്.
[[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടികാഞ്ഞങ്ങാടിന്]]ന് 48 കിലോമീറ്റര്‍ കിഴക്കായി പാനത്തൂര്‍ റോഡ് പാനത്തടിയില്‍ പിരിയുന്ന ഇടത്താണ് റാണിപുരത്തിന്റെ സ്ഥാനം.
 
റാണിപുരത്തിന്റെ പ്രകൃതിസൗന്ദര്യം [[ഊട്ടി|ഊട്ടിയോട്]]യോട് ഉപമിക്കാം. എങ്കിലും ഊട്ടിയെപ്പോലെ തടാകങ്ങളോ അത്രയും തണുപ്പോ റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാന്‍ ഒരു നല്ല സ്ഥലമാണ് റാണിപുരം. രണ്ട് മലകയറ്റ പാതകള്‍ ഇടതൂര്‍ന്ന നിത്യഹരിത വനങ്ങള്‍ക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയില്‍ ഇടയ്ക്കിടക്കായി മലചെത്തിയ പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളില്‍ (“മണി”യില്‍) എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്. മേഖങ്ങള്‍ പുതച്ച കുന്നുകള്‍ സമതലങ്ങള്‍ വരെയും ചക്രവാളം കടല്‍ത്തീരം വരെയും നീണ്ടുകിടക്കുന്നത് മലമുകളില്‍ നിന്നും കാണാം.
[[കേരളം|കേരളത്തിലെ]] [[കാസര്‍ഗോഡ് ജില്ല|കാസര്‍ഗോഡ് ജില്ലയിലെ]] ഒരു ചെറിയ ഗ്രാമമാണ് '''റാണിപുരം'''. '''മാടത്തുമല''' എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളില്‍ [[കോട്ടയം|കോട്ടയ]]ത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തില്‍ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു{{തെളിവ്}}. കുടിയേറ്റക്കാര്‍ ഈ സ്ഥലത്തിന് [[പരിശുദ്ധമറിയം|പരിശുദ്ധമറിയ]]ത്തിന്റെ ഓര്‍മ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുന്‍പുള്ള ആചാരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘[[തെയ്യം]]‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം മറാത്തികളാണ്. മുന്‍പ് വടക്കുനിന്നും കുടിയേറിപ്പാര്‍ത്തവരുടെ പിന്മുറക്കാരാണ് ഇവര്‍. ഭഗമണ്ഡല വനനിരകളില്‍ കടല്‍നിരപ്പില്‍ നിന്ന് 1016 മീറ്റര്‍ ഉയരത്തിലായി ആണ് റാണിപുരം സ്ഥിതിചെയ്യുന്നത്.
[[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടി]]ന് 48 കിലോമീറ്റര്‍ കിഴക്കായി പാനത്തൂര്‍ റോഡ് പാനത്തടിയില്‍ പിരിയുന്ന ഇടത്താണ് റാണിപുരത്തിന്റെ സ്ഥാനം.
 
അധികം സഞ്ചരിച്ചിട്ടില്ലാത്ത ഈ ഭൂപ്രദേശം പ്രകൃതിസ്നേഹികള്‍ക്കും പക്ഷിനിരീക്ഷകര്‍ക്കും ഒരു പറുദീസയാണ്ആകര്‍ഷണകേന്ദ്രമാണ്‌. [[ചിത്രശലഭം|ചിത്രശലഭചിത്രശലഭങ്ങളും]]ങ്ങളും കിളികളും മലമുകളില്‍ ധാരാളമായുണ്ട്. [[കരിമ്പരുത്ത്കരിമ്പരുന്ത്]] (Black eagle), [[ചുള്ളിപ്പരുന്ത്]] (Crested serpent eagle), [[ചെറിയ ചിലന്തിവേട്ടക്കാരന്‍]] (Little spider hunter) എന്നിവ മലമുകളില്‍ സാധാരണമാണ്. വേനല്‍ക്കാലത്ത് [[ആന|ആനകളുടെ]]കളുടെ വിഹാരരംഗമാണ് ഇവിടം. അടുത്തകാലത്തായി ഇവിടെ [[പുള്ളിപ്പുലി|പുള്ളിപ്പുലിയെയും]]യെയും കണ്ടിട്ടുണ്ട്. ജൈവ-വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള സ്ഥലമാണ് ഇത്. [[കെ.ടി.ഡി.സി|കെ.ടി.ഡി.സിയുടെ]]യുടെ ഗസ്റ്റ് ഹൌസുകള്‍ റാണിപുരത്ത് ലഭ്യമാണ്. ചില സ്വകാര്യ സംരംഭങ്ങളും ഇവിടെ ഹോട്ടലുകള്‍ തുടങ്ങിയിട്ടുണ്ട്. [[പാനത്തടി|പാനത്തടിയില്‍]]യില്‍ നിന്നും ജീപ്പുവഴി റാണിപുരത്തോട്ട്റാണിപുരത്തേക്ക് പോവുന്നതാണ് ഇന്ന് ഏറ്റവും എളുപ്പത്തില്‍ എത്തുവാനുള്ള മാര്‍ഗ്ഗം.
റാണിപുരത്തിന്റെ പ്രകൃതിസൗന്ദര്യം [[ഊട്ടി]]യോട് ഉപമിക്കാം. എങ്കിലും ഊട്ടിയെപ്പോലെ തടാകങ്ങളോ അത്രയും തണുപ്പോ റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാന്‍ ഒരു നല്ല സ്ഥലമാണ് റാണിപുരം. രണ്ട് മലകയറ്റ പാതകള്‍ ഇടതൂര്‍ന്ന നിത്യഹരിത വനങ്ങള്‍ക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയില്‍ ഇടയ്ക്കിടക്കായി മലചെത്തിയ പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളില്‍ (“മണി”യില്‍) എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്. മേഖങ്ങള്‍ പുതച്ച കുന്നുകള്‍ സമതലങ്ങള്‍ വരെയും ചക്രവാളം കടല്‍ത്തീരം വരെയും നീണ്ടുകിടക്കുന്നത് മലമുകളില്‍ നിന്നും കാണാം.
 
അധികം സഞ്ചരിച്ചിട്ടില്ലാത്ത ഈ ഭൂപ്രദേശം പ്രകൃതിസ്നേഹികള്‍ക്കും പക്ഷിനിരീക്ഷകര്‍ക്കും ഒരു പറുദീസയാണ്. [[ചിത്രശലഭം|ചിത്രശലഭ]]ങ്ങളും കിളികളും മലമുകളില്‍ ധാരാളമായുണ്ട്. [[കരിമ്പരുത്ത്]] (Black eagle), [[ചുള്ളിപ്പരുന്ത്]] (Crested serpent eagle), [[ചെറിയ ചിലന്തിവേട്ടക്കാരന്‍]] (Little spider hunter) എന്നിവ മലമുകളില്‍ സാധാരണമാണ്. വേനല്‍ക്കാലത്ത് [[ആന]]കളുടെ വിഹാരരംഗമാണ് ഇവിടം. അടുത്തകാലത്തായി ഇവിടെ [[പുള്ളിപ്പുലി]]യെയും കണ്ടിട്ടുണ്ട്. ജൈവ-വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള സ്ഥലമാണ് ഇത്. [[കെ.ടി.ഡി.സി]]യുടെ ഗസ്റ്റ് ഹൌസുകള്‍ റാണിപുരത്ത് ലഭ്യമാണ്. ചില സ്വകാര്യ സംരംഭങ്ങളും ഇവിടെ ഹോട്ടലുകള്‍ തുടങ്ങിയിട്ടുണ്ട്. [[പാനത്തടി]]യില്‍ നിന്നും ജീപ്പുവഴി റാണിപുരത്തോട്ട് പോവുന്നതാണ് ഇന്ന് ഏറ്റവും എളുപ്പത്തില്‍ എത്തുവാനുള്ള മാര്‍ഗ്ഗം.
 
{{കാസര്‍ഗോഡ് - സ്ഥലങ്ങള്‍}}
"https://ml.wikipedia.org/wiki/റാണിപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്