"അലക്സ ഇന്റർനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 8:
 
== അലക്സ റാങ്കിംഗ് - ഗുണങ്ങളും ദോഷങ്ങളും ==
അലക്സ [[വെബ് സൈറ്റ്|വെബ് സൈറ്റുകൾക്ക്]] റാങ്കിംഗ് നല്കാൻ ഉപയോഗിക്കുന്ന രീതികളെ കുറിച്ച് രണ്ടു പക്ഷം നിലനിൽക്കുന്നുണ്ട്. വളരെ ചെറിയ ഒരു ശതമാനം ഉപഭോക്താക്കൾ മാത്രം ആണ് അലക്സ [[പ്ലഗിൻ]] ഉപയോഗിക്കുന്നത്. അതിനാൽ തന്നെ അവരുടെ [[ഇന്റർനെറ്റ്‌]] ഉപയോഗത്തിന്റെ ഒരു പരിച്ഛേദം മാത്രമാണ് റാങ്കിംഗിനായി പരിഗണിക്കുന്നത്. ആ ഉപഭോക്താക്കൾ മിക്കവാറും [[സാങ്കേതികവിദ്യ|സാങ്കേതിക വിദഗ്ധരോവിദഗ്ദ്ധരോ]] , സാങ്കേതിക മേഖലയിൽ പ്രവര്തിക്കുന്നവരോ ആയിരിക്കും.അതിനാൽ മുഴുവൻ ഇന്റർനെറ്റ്‌ ഉപഭോക്താക്കളുടെയും ഉപയോഗത്തിന്റെ ഒരു ചിത്രം അലക്സ റാങ്കിംഗ് നൽകുന്നില്ല.
 
[[വർഗ്ഗം:കമ്പനികൾ]]
"https://ml.wikipedia.org/wiki/അലക്സ_ഇന്റർനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്