"അലക്സാണ്ടർ ഡ്യൂമാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വർഗ്ഗീകരണം:ജീവിതകാലം |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 23:
ഫ്രാൻസിലെ വില്ലെ-കോട്ടെറെയിൽ 1802-ൽ അലക്സാണ്ടർ ഡ്യൂമാസ് ജനിച്ചു<ref name="ref2">[http://www.britannica.com/EBchecked/topic/173440/Alexandre-Dumas-pere Britannica Britannica.com]</ref>.നെപ്പോളിയന്റെ ഭരണത്തിൽ പട്ടാളത്തിൽ ജനറൽ ആയിരുന്നു അച്ഛൻ.നെപ്പോളിയന്റെ അപ്രീതിക്ക് പാത്രമായ അച്ഛൻ മരിച്ചതോടെ അദ്ദേഹവും മതവും പട്ടിണിയിൽ ആയി.വക്കീൽ ഗുമസ്തനായി പണിയെടുത്തിരുന്ന അദ്ദേഹം മെച്ചപ്പെട്ട ജോലി അന്വേഷിച്ച് 1823-ൽ പാരീസിൽ എത്തി.ഒന്നാന്തരം കൈയക്ഷരമായിരുന്നു അദ്ദേഹത്തിന്റേത്. പിന്നീട് ഫ്രഞ്ച് രാജാവായ ഓർലിയൻസിലെ ഡ്യൂക്ക് ഫിലിപ്പിന് കീഴിൽ ജോലി കിട്ടാൻ ഇത് സഹായിച്ചു.1824-ൽ അദ്ദേഹത്തിന് തയ്യൽക്കാരിയിൽ ഒരു മകനുണ്ടായി. അവർ വിവാഹം കഴിച്ചിരുന്നില്ല.മകനെ വർഷങ്ങൾക്കു ശേഷമാണു ഡ്യൂമ അംഗീകരിച്ചത്.അലെക്സാണ്ടർ ഡ്യൂമാസ് ജൂനിയർ എന്ന ആ മകൻ അച്ഛനെ പോലെ തന്നെ പ്രശസ്തനായ നാടകകൃത്തും നോവലിസ്റ്റും ആയി മാറി.ഡ്യൂമ ഫിൽസ് എന്നാണ് മകൻ അറിയപ്പെട്ടിരുന്നത് <ref name="ref1">[http://www.josephhaworth.com/alexandre_dumas_fils.htm josephhaworth.com]</ref>.
ഡ്യൂക്കിന് കീഴിൽ ജോലി നേടിയ അലക്സാണ്ടർ ഡ്യൂമാസ് നാടകത്തിലൂടെ ആണ് സാഹിത്യ ജീവിതം ആരംഭിക്കുന്നത്.1822-ൽ എഴുതിയ 'ഐവാനോ' ആയിരുന്നു ആദ്യ നാടകം.നടകവേദിക്കുവേണ്ടി നിരവധി നാടകങ്ങൾ അദ്ദേഹം എഴുതി.മിക്കവയും വിജയം വരിക്കുകയും ചെയ്തു.''ദി ടവർ ഓഫ് നെസ്ലെ '' ആണ്
== അവലംബം ==
|