"അരൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 141:
അതിനെതുടർന്നു പുരാതന പൈതൃക ദേവാലയം പൊളിക്കരുത് എന്ന ആവശ്യം പ്രചരിക്കുകയും, നിലവിലെ ദേവാലയത്തെ നിലനിർത്താനായി സർക്കാർ ഈ ദേവാലയത്തെ പൈതൃക - പുരാവസ്തു വിഭാഗത്തിൽ പെടുത്തണം എന്ന ആവശ്യവുമായി ഒരു ഇടവകാഗം ബഹുമാനപെട്ട ചേർത്തല മുൻസിഫ്‌ കോടതിയെ സമീപിക്കുകയുണ്ടായി. അതു സംബന്ധമായി കേസുകൾ നടന്നു വരുന്നു.
പാലായിലെ രാമപുരത്തു നിന്നും അരൂരിൽ കുടിയേറിയ പുരാതന ക്രിസ്തീയ കുടുംബമായ എളവന്തറ, മണക്കാട്ട്‌, കണ്ടനാട്ടു തറ കുടുബങ്ങളും മറ്റു നാനാ ജാതി മതസ്ഥരും ച്ചേർന്നു സൗജന്യമായി പോർച്ചുഗ്രീസ് മാതൃകയിൽ നിർമിച്ചു വരാപ്പുഴ അതിരൂപതയ്ക്കു സമർപ്പിച്ചതാണ് ഈ ദേവാലയവും അതിരിപ്പു പുരയിടവും.
ഇതിന്ടെ അല്ത്താരയിലെ ഇലച്ചറുകളിൽ വരച്ച ദൈവീകദൈവിക ചിത്രങ്ങൾ മനുഷ്യ മനസിനുമനസ്സിനു പ്രത്യാശയും ഏകാഗ്രതയും സമ്മാനിക്കുന്നു.
 
==കൃഷി-വ്യവസായം==
"https://ml.wikipedia.org/wiki/അരൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്