"അരിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 6:
പ്രാക് ഹിന്ദു സമൂഹത്തിനെ സ്ത്രൈണദേവതാ സങ്കല്പമായിരുന്ന അരിയ കന്നിയിൽ നിന്നാണു സ്ഥലനമം ഉത്ഭവിച്ചതെന്നും അതല്ല ഗ്രാമ ദേവതയായ ഹരികന്യാ - വിഷ്ണുമായ - ഭഗവതിയുടെ ആസ്ഥാനം ഹരികന്യകാപുരമാണു വാമൊഴിയിലൂടെ അരികന്നിയൊരും പിന്നീട് അരിയന്നൂരും ആയതെന്നും പറയപ്പെടുന്നു.
 
ചരിത്രത്തുലേക്കു കടന്നാൽ തന്നെ സമ്പന്നമായ പൈതൃകം ഉള്ളതാണു അരിയന്നൂരും ഇവിടുത്തെ ക്ഷേത്രവും [[ഹരികന്യാ ക്ഷേത്രം ]] .പന്നിയൂർ ഗ്രാമത്തിന്റെ കീഴിൽ ഉപഗ്രാമമായിരുന്ന അരിയന്നൂർ ,പിന്നീട് ചരിത്ര പസിദ്ധമായ പന്നിയൂരിന്റെ അധ:പതനത്തിനുഅധഃപതനത്തിനു ശേഷം ,ശുകപുരം ഗ്രാമത്തിന്റെ കീഴ്ഘടമായിത്തീർ ന്നു എന്ന് തന്റെ [[ചന്ദ്രോത്സവം]] വ്യാഖ്യാനത്തിൽ [[ആദരേടത്ത് നീലകണ്0ൻ ഭട്ടതിരിപ്പാട്]] അഭിപ്രായപ്പെട്ടിട്ടുണ്ട്.
 
മദ്ധ്യകാലത്തെ സുപ്രസിദ്ധമണിപ്രവാളകാവ്യമാണു ചന്ദ്രോത്സവം .പതിനാലാം നൂറ്റാണ്ടിൽ രചികപ്പെട്ടിട്ടുള്ള ഈ കൃതിയിൽ കവി തട്ടത്തമ്മയായി കണ്ടു വണങ്ങുന്നത് അരിയന്നൂർ ഭഗവതിയെയാണു.ചന്ദ്രോത്സവം ഒന്നാം സർ ഗ്ഗം നാലാം ശ്ലോകം നോക്കുക
"https://ml.wikipedia.org/wiki/അരിയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്