"അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളുടെ പട്ടിക (സംസ്ഥാനങ്ങൾ യൂണിയനിൽ ചേർന്ന സമയക്രമത്തിൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating interwiki links, now provided by Wikidata on d:q906228
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 320:
 ‡ 1776 മുതലുള്ള തനത് 13 സംസ്ഥാനങ്ങൾ.
 
&nbsp;* 1803 ഫെബ്രുവരി 19ന് കോൺഗ്രസ് ഒഹയോ സംസ്ഥാനത്തെ അംഗീകരിച്ചു<ref>[http://rs6.loc.gov/cgi-bin/ampage?collId=llsl&fileName=002/llsl002.db&recNum=238 "An act to provide for the due execution of the laws of the United States, within the state of Ohio"], Seventh Congress, Session II, Chapter VII</ref>, എന്നാൽ പ്രസ്തുത പ്രഖ്യാപനമോ പിന്നീടുള്ള പ്രഖ്യാപനങ്ങളോ ഒഹയോയ്ക്ക് ഒരു ഔദ്യോഗിക സംസ്ഥാന രൂപീകരണ ദിവസം നിശ്ചയിച്ചില്ല. 1953 ഓഗസ്റ്റ് 7ന് കോൺഗ്രസ് ഒഹയോയുടെ സംസ്ഥാന രൂപീകരണദിവസം ഒഹയോയുടെ നിയമനിർമാണസഭനിയമനിർമ്മാണസഭ ആദ്യമായി സമ്മേളിച്ച 1803 മാർച്ച് 1ന് ആണെന്ന് പ്രഖ്യാപിച്ചു.
 
&nbsp;† നോർത്ത് ഡക്കോട്ടയുടെയും സൌത്ത് ഡക്കോട്ടയുടെയും സംസ്ഥാനപ്രഖ്യാപനങ്ങളുടെ ക്രമം ഇവയിൽ ഏത് സംസ്ഥാനമാണ് ആദ്യം ചേർന്നതെന്ന് അറിയാതിരിക്കാൻവേണ്ടി മാറ്റിമറിച്ചു <!--shuffled-->. പ്രസിഡന്റ് ബെഞ്ജമിൻ ഹാരിസണാകട്ടെ, പ്രസ്തുത സംസ്ഥാന രൂപീകരണബില്ലുകളിൽ ഏതാണ് ആദ്യം ഒപ്പിട്ടതെന്ന് മനഃപൂർവ്വം ഒരിക്കലും പറഞ്ഞില്ല. എന്നിരുന്നാലും പ്രഖ്യാപനം ''Statutes at Large''ൽ പ്രസിദ്ധീകരിച്ചപ്പോൾ നോർത്ത് ഡക്കോട്ടയുടെ പ്രഖ്യാപനമാണ് അക്ഷരമാലാക്രമമനുസരിച്ച് ആദ്യം പ്രസിദ്ധീകരിച്ചത്.