"അമാൽഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 2:
[[File:Amalgamprobe.jpg|thimb|150px|right|അമാൽഗം പരീക്ഷണം]]
 
[[രസം]] (mercury) പ്രധാനഘടകമായുള്ള മിശ്രലോഹത്തെയാണ് '''അമാൽഗം''' എന്നുപരയുന്നത്. സിൽവർ അമാൽഗം, ഗോൾഡ് അമാൽഗം, സോഡിയം അമാൽഗം എന്നിവ ഉദാഹരണങ്ങൾ. [[വെള്ളി|വെള്ളിയുടെയും]] [[സ്വർണം|സ്വർണത്തിന്റെയും]] അമാൽഗങ്ങൾ ചെറിയ തോതിൽ [[പ്രകൃതി|പ്രകൃതിയിൽ]] സ്ഥിതിചെയ്യുന്നുണ്ട്. ബവേറിയയിലെ ചില രസഖനികളിൽ 36 ശതമാനം വെള്ളിയും 46 ശതമാനം രസവും അടങ്ങുന്ന ക്രിസ്റ്റലാകൃതിയുള്ള സിൽവർ അമാൽഗം കണ്ടെടുത്തിട്ടുണ്ട്. [[ബ്രിട്ടൻ|ബ്രിട്ടിഷ്]] [[കൊളംബിയ|കൊളംബിയയിലെ]] [[പ്ലാറ്റിനം]] മേഖലകളിൽ ഗോൾഡ് അമാൽഗം കണ്ടുകിട്ടിയിട്ടുണ്ട്. അമാൽഗങ്ങളെ കൃത്രിമമായി നിർമിക്കാൻനിർമ്മിക്കാൻ നാലു പ്രധാന മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്.
 
#[[ലോഹം|ലോഹത്തെയും]] [[രസം|രസത്തെയും]] ഗാഡസമ്പർക്കത്തിനു വിധേയമാക്കുക. സ്വർണം, വെള്ളി, [[ആർസനിക്]], [[കാഡ്മിയം]], [[സോഡിയം]] എന്നീ ലോഹങ്ങളുടെ അമാൽഗം ഇങ്ങനെ ലഭ്യമാക്കാം.
#ലോഹത്തെ മെർക്കുറി ലവണലായനിയിൽ മുക്കിയിടുക. ചെമ്പ്, സ്വർണം, പ്ളാറ്റിനം എന്നിവയുടെ അമാൽഗം ഇപ്രകാരം നിർമിക്കാംനിർമ്മിക്കാം.
#ലോഹത്തെ കാഥോഡ് ആക്കിവച്ച് മെർക്കുറി ലവണലായനിയെ വൈദ്യുത വിശ്ളേഷണ വിധേയമാക്കുക.
#ലോഹലവണലായനിയെ രസവുമായി സമ്പർക്കത്തിലാക്കിവയ്ക്കുക.
"https://ml.wikipedia.org/wiki/അമാൽഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്