"അമീനുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അമീനുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 27:
:R.NO<sub>2</sub>+6H------Sn+HCI------>R.NH<sub>2</sub>2H<sub>2</sub>O
 
പ്രൈമറി അമീനുകൾ നിർമിക്കുവാൻനിർമ്മിക്കുവാൻ ഗബ്രിയൽ എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിച്ച ഒരു രീതിയും പ്രാധാന്യമുള്ളതാണ്.
 
സെക്കൻഡറി അമീനുകൾ, ടെർഷ്യറി അമീനുകൾ, ക്വാർട്ടേർണറി ലവണങ്ങൾ എന്നിവയുടെ നിർമാണത്തിനുംനിർമ്മാണത്തിനും അനുയോജ്യമാർഗങ്ങൾ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.
 
==ഗുണധർമങ്ങൾ==
വരി 45:
==ആരൊമാറ്റിക അമീനുകൾ==
 
ഇവയിൽ പ്രൈമറി ആരൊമാറ്റിക അമീനുകൾക്കാണ് പ്രാധാന്യം. സാമാന്യ ഫോർമുല, Ar.NH<sub>2</sub> (Ar=ഏതെങ്കിലും ഒരു ആരൊമാറ്റിക ഗ്രൂപ്പ്). ആരൊമാറ്റിക ഹൈഡ്രൊ കാർബണുകളിൽ നിന്ന് ആരംഭിക്കുന്നതായാൽ നൈട്രേഷൻവഴി ലഭിച്ച നൈട്രൊ യൗഗികത്തെ അപചയിച്ച് ആരൊമാറ്റിക അമീനുകൾ ലഭ്യമാക്കാം. ഉദാഹരണമായി ബെൻസീനിൽനിന്ന് അനിലീൻ. ഈ അപചയത്തിന് ഉപയോഗിക്കുന്നത് ഹൈഡ്രൊക്ലോറിക് അമ്ളവും ടിൻ അല്ലെങ്കിൽ ഇരുമ്പും ചേർന്ന മിശ്രിതവുമാണ്. പ്ളാറ്റിനം, പലേഡിയം, നിക്കൽ എന്നിവയിൽ ഏതെങ്കിലുമൊരു ലോഹം ഉത്പ്രേരകമായിട്ടുപയോഗിച്ചാൽ ഹൈഡ്രജൻകൊണ്ടു നേരിട്ടുതന്നെ നൈട്രൊ യൗഗികങ്ങളെ അമീൻ ആക്കി മാറ്റാം. സംഗതങ്ങളായ (corresponding) നൈട്രോസൊ, അസൊ (nitroso;azo) എന്നീ വിഭാഗത്തിൽപെട്ട യൗഗികങ്ങളെ അപചയിച്ചും ആരൊമാറ്റിക അമീനുകൾ ലഭ്യമാക്കാം. ആലിഫാറ്റിക അമീനുകളുടെ കാര്യത്തിൽ നിർദേശിക്കപ്പെട്ടനിർദ്ദേശിക്കപ്പെട്ട പൊതുമാർഗങ്ങളും സ്വീകാര്യങ്ങളാണ്. ക്ലോറോ ബെൻസീൻ (C<sub>6</sub>H<sub>5</sub>Cl) അമോണിയയുമായി പ്രവർത്തിക്കണമെങ്കിൽ ഉയർന്ന ഊഷ്മാവും ഉത്പ്രേരകസഹായവും ആവശ്യമാണ്.
 
==ഗുണധർമങ്ങൾ==
വരി 55:
==പാർശ്വശൃംഖലാപ്രതിസ്ഥാപിത അമീനുകൾ==
 
ഒരു ആരൊമാറ്റിക ന്യൂക്ളിയസ്സിനോട് നേരിട്ടു ബന്ധപ്പെടാതെ ഒന്നോ അതിലധികമോ കാർബൺ-അണുക്കൾക്കപ്പുറം ബേസിക് നൈട്രജൻ സ്ഥിതിചെയ്യുമ്പോൾ ഉണ്ടാകുന്ന അമീനുകളാണ് ഇവ. ഉദാ. C<sub>6</sub>H<sub>5</sub>CH<sub>2</sub>NH<sub>2</sub> (ഫിനൈൽ മീഥൈൽ അമീൻ); C<sub>6</sub>H<sub>5</sub> CH<sub>2</sub>. CH<sub>2</sub>. NH<sub>2</sub> (ഫിനൈൽ ഈഥൈൽ അമീൻ) എന്നിവ. ആലിഫാറ്റിക അമീനുകൾക്കു നിർദേശിച്ചനിർദ്ദേശിച്ച രീതിയനുസരിച്ച് ഇവയെ പരീക്ഷണശാലകളിൽ ലഭ്യമാക്കാം. ഇവയ്ക്ക് ഗുണധർമങ്ങളിലും അവയോടാണ് സാദൃശ്യം.
 
==ഡൈഅമീനുകൾ==
 
രണ്ട് അമിനൊ ഗ്രൂപ്പുകളുള്ള അമീനുകളാണ് ഇവ. എഥിലീൻ ഡൈ അമീൻ (NH<sub>2</sub>.CH<sub>2</sub>.CH<sub>2</sub>,NH), ടെട്രാമെഥിലീൻ ഡൈ അമീൻ (NH<sub>2</sub>.CH<sub>2</sub>.CH<sub>2</sub>2. CH<sub>2</sub>.CH<sub>2</sub>. NH<sub>2</sub>) എന്നിവ രണ്ടു ഉദാഹരണങ്ങളാണ്. മോണോ അമീനുകൾക്കു നിർദേശിച്ചനിർദ്ദേശിച്ച രീതികൾക്ക് സദൃശങ്ങളായ രീതികളിലൂടെ ഇവ ലഭ്യമാക്കാം.
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/അമീനുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്