"അബ്ദുൽ മുത്തലിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 16 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q380479 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 5:
ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ''കഅബാ'' മന്ദിരം പൊളിച്ചു നീക്കുവാൻ ''ആനകലഹ''മെന്ന പേരിൽ പ്രസിദ്ധമായ ശ്രമം നടന്നത്. അബ്രഹത്ത് എന്ന യമനിലെ ഭരണാധികാരി ഇതിനായി മക്കയിൽ വരുകയും അബ്ദുൽ മുത്തലിബ് അദ്ദേഹത്തെ അതിൽനിന്ന് പിൻതിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എല്ലാ ശ്രമവും നിഷ്ഫലമായെന്ന് ബോധ്യമായപ്പോൾ ഇദ്ദേഹം ദൈവത്തോട് പ്രാർഥിക്കുകയും പ്രാർഥനയുടെ ഫലമായി ഒരുകൂട്ടം പക്ഷികൾ വന്ന് ചുട്ടുപഴുത്ത കല്ലുകൾ ശത്രുവിന്റെ നേർക്ക് വർഷിക്കുകയും അവരുടെ ''ആനപ്പടയെ'' നശിപ്പിക്കുകയും ചെയ്തു എന്നാണ് [[ഇസ്ലാം]] [[മതം|മതവിശ്വാസം]].
 
ഹജ്ജ് തീർഥാടകർ കുടിക്കുവാനുപയോഗിച്ചിരുന്ന കഅബയിലെ സംസംകിണർ പുനർനിർമാണംപുനർനിർമ്മാണം നടത്തിയതും ഇദ്ദേഹമാണ്. ഇദ്ദേഹത്തിനു പന്ത്രണ്ടു മക്കൾ ഉണ്ടായിരുന്നു. നബിയുടെ പിതാവായ അബ്ദുല്ല അവരിൽ ഒരാളാണ്. നബി ജനിക്കുന്നതിനു രണ്ട് മാസം മുമ്പ് അബ്ദുല്ല അന്തരിച്ചു. നബിക്ക് 6 വയസ്സായപ്പോൾ [[മാതാവ്|മാതാവായ]] ആമിനയും നിര്യാതയായതിനെതുടർന്ന് അദ്ദേഹത്തെ സംരക്ഷിച്ചത് അബ്ദുൽ മുത്തലിബ് ആയിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/അബ്ദുൽ_മുത്തലിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്