"അബ്ദുസലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (Copley Medallists 1951–2000)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
}}
'''ഡോ. മുഹമ്മദ് അബ്ദുസലാം''' : (Urdu: السلام عبد محمد) (January 29, 1926 – November 21, 1996).<br />
[[അടിസ്ഥാന ബലങ്ങൾ|അടിസ്ഥാന ബലങ്ങളെ ]]ആസ്പദമാക്കി നടത്തിയ ഗവേണത്തിനു ഭൗതിക ശാസ്ത്ര [[നൊബേൽ പുരസ്‌കാരം]] നേടിയ പാകിസ്ഥാനിപാകിസ്താനി ശാസ്ത്രജഞൻ. അടിസ്ഥാന ബലങ്ങളായ വൈദ്യുത്കാന്തതയും ദുർബല അണു കേന്ദ്രബലവും ഏകവൽക്കരിക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്കാണ് Sheldon Glashow, Steven Weinberg എന്നിവരോടൊപ്പം 1979ലെ നൊബെൽ സമ്മാനം പങ്കിട്ടത്. നൊബൽ സമ്മാനം നേടുന്ന ആദ്യ മുസ്ലിം വ്യക്തിയും ആദ്യ പാകിസ്ഥാൻകാരനുംപാകിസ്താൻകാരനും എന്ന ബഹുമതിയും സലാമിനുള്ളതാണ്.<br />
 
===വിദ്യാഭ്യാസം===
ലാഹോറിലും തുടർന്ന് കേംബ്രിഡ്ജിലുമാനു വിദ്യാഭ്യാസം ചെയ്തത്.മുപ്പത്തിയൊന്നാമത്തെ വയസ്സില റോയൽ സൊസൈറ്റി ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു.അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു സലാം.1961 മുതൽ പാകിസ്ഥാന്റെപാകിസ്താന്റെ ശാസ്ത്ര ഉപദേഷ്ടാവാണ്. 1964 മുതൽ ഇറ്റലിയിലെ ഇന്റർ നാഷണൽ സെന്റർ ഫോർ തിയ്യററ്റിക്കൽ ഫിസിക്സിന്റെ ഡയറക്ടർ സേവനമനുഷ്ടിച്ചു
 
===ശാസ്ത്ര ജീവിതം===
{{ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ}}
{{Copley Medallists 1951–2000}}
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ പാകിസ്ഥാൻകാർപാകിസ്താൻകാർ]]
[[വർഗ്ഗം:കോപ്ലി മെഡൽ നേടിയവർ]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2280207" എന്ന താളിൽനിന്ന് ശേഖരിച്ചത്