"അപ്പീൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
നിയമത്തിനെതിരായിട്ടോ, നിയമപ്രാബല്യമുള്ള കീഴ്നടപടികൾക്കെതിരായിട്ടോ തീരുമാനങ്ങൾ എടുക്കുക; വിവാദവിഷയത്തെക്കുറിച്ച് അർഹമായ തീരുമാനങ്ങളെടുക്കാതിരിക്കുക, പിശകുമൂലം തീരുമാനത്തിൽ പിഴയുണ്ടാകുക എന്നീ കാര്യങ്ങളുണ്ടായാൽ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാം.
 
അപ്പീൽകോടതിക്ക് ഒരു വ്യവഹാരത്തെ സംബന്ധിച്ച് അന്ത്യതീർപ്പു കല്പിക്കുന്നതിനോ, കീഴ്ക്കോടതിയിലേക്കു കേസ് തിരിച്ചയയ്ക്കുന്നതിനോ, വാദമുഖങ്ങൾ രൂപവത്കരിച്ച് വീണ്ടും വിസ്തരിക്കുന്നതിനയയ്ക്കുന്നതിനോ, കൂടുതൽ തെളിവുകൾ എടുക്കുകയോ തെളിവുകൾ എടുക്കാൻ നിർദേശിക്കുകയോനിർദ്ദേശിക്കുകയോ ചെയ്യുന്നതിനോ അധികാരമുണ്ട്. ആദ്യവിചാരണാധികാരമുള്ള കോടതികളുടേതുപോലുള്ള എല്ലാ കർത്തവ്യങ്ങളും അപ്പീൽ കോടതിക്കുണ്ടായിരിക്കും.
 
ഇ.ഭ. നിയമം 132-ാം വകുപ്പനുസരിച്ച് ഹൈക്കോടതിയുടെ തീരുമാനങ്ങളിന്മേൽ സുപ്രീംകോടതിയിൽ അപ്പീൽ ബോധിപ്പിക്കാം.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2280171" എന്ന താളിൽനിന്ന് ശേഖരിച്ചത്